Tag: covid 19
സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൊവിഡ്; രണ്ട് പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നു പേർക്കും കോഴിക്കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 3 പേർ ദുബായിൽ നിന്ന് എത്തിയവരാണ്. ഒരാൾക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്....
കൊവിഡിനെ പ്രതിരോധിക്കാൻ ലോക രാജ്യങ്ങളെ സഹായിച്ച ഇന്ത്യക്ക് സല്യൂട്ട്; ഐക്യരാഷ്ട്രസഭ
കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാൻ ലോക രാജ്യങ്ങൾക്ക് സഹായം നൽകിയ ഇന്ത്യയെ പ്രകീർത്തിച്ച് യു.എൻ. സെക്രട്ടറി ജനറൽ അൻ്റോണിയൊ ഗുട്ടെറസ്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് നല്‍കിയത്...
മുംബെെയിൽ 28 മലയാളി നഴ്സുമാർക്ക് കൊവിഡ്; സ്ഥിതി ഗുരുതരം
മുംബെെയിൽ 28 മലയാളി നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജസ്‍ലോക് ആശുപത്രിയിലെ 26 നഴ്സുമാർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യം 2 പേർക്കു കോവിഡ് ബാധിച്ച വേളയിൽ ഹോസ്റ്റലിൽ ക്വാറൻ്റീൻ ചെയ്തിരുന്ന നഴ്സുമാർക്കിടയിൽ നടത്തിയ...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22.5 ലക്ഷം കടന്നു; 1,54,108 പേർ മരിച്ചു
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 22.5 ലക്ഷം കടന്നു. 22,48,029 ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് 19 ബാധിച്ച് ലോകത്താകെ 1,54,108 ആളുകള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 24...
മുംബെെയിൽ 25 ഇന്ത്യൻ നാവികർക്ക് കൊവിഡ് സ്ഥിരീകരിച്ചു
മുംബൈയില്‍ ഇന്ത്യന്‍ നാവിക സേനയിലെ നാവികര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 25 നാവികർക്ക് കൊവിഡ് ബാധ ഉണ്ടായതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവരെ മുംബൈയിലെ നാവികസേനാ ആശുപത്രിയിൽ ക്വാറൻ്റീൻ ചെയ്തിരിക്കുകയാണ്. നാവികസേനയില്‍...
മലപ്പുറത്ത് കൊവിഡ് ഫലം നെഗറ്റീവ് ആയിരുന്ന ആൾ മരിച്ചു; സാംപിൾ പരിശോധിക്കും
മലപ്പുറത്ത് കൊവിഡ് ഫലം നെഗറ്റീവായിരുന്ന ആൾ മരിച്ചു. കീഴാറ്റൂർ സ്വദേശി വീരാൻകുട്ടിയാണ് (85) മഞ്ചേരി മെഡിക്കൽ കോളജിൽ മരിച്ചത്. ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. മൂന്നു ദിവസം മുമ്പ്...
ആശ്വസിച്ച് കേരളം: പരിശോധിച്ചതില്‍ ഒരാള്‍ക്ക് മാത്രം ഇന്ന് കൊവിഡ് ബാധ
തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് നില മുറുക്കുമ്പോഴും കേരളത്തില്‍ രോഗികളുടെ എണ്ണം കുുറഞ്ഞ് വരികയാണ്. ഇന്ന് ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 10 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരെ 395 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്....
സ്പ്രിങ്ക്‌ളര്‍ ഹൈക്കോടതിയില്‍; കേന്ദ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി: കോവിഡ് 19 ബാധിതരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളറുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ കേന്ദ്ര അന്വേഷണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ബാലു ഗോപാലകൃഷ്ണന്‍ എന്നയാളാണ്...
കൊറോണയുടെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിക്ക; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന കൊലയാളി വൈറസിന്റെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിക്കയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ആഫ്രിക്കയില്‍ ഉണ്ടായിരിക്കുന്നത്. 18,000...
പ്രവാസി തൊഴിലാളികള്‍ അതിഥികള്‍; വമ്പന്‍ പാര്‍പ്പിട കേന്ദ്രമൊരുക്കി മദീന
മദീന: പ്രവാസി തൊഴിലാളികള്‍ അതിഥികളാണെന്നും ഏതു രാജ്യക്കാരായാലും അവര്‍ക്ക് മതിയായ ജീവിത സൗകര്യം ഒരുക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍. രാജ്യത്തെ പ്രവാസി- കുടിയേറ്റ തൊഴിലാളികള്‍ക്കായി പുതുതായി ആരംഭിച്ച...