Tag: covid 19
24 മണിക്കൂറിനിടെ 20346 പേർക്ക് കൊവിഡ്; ആകെ രോഗമുക്തരുടെ എണ്ണം ഒരു കോടി കടന്നു
രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മാത്രം 20346 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 10395278 ആയി ഉയർന്നതായി കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം...
സംസ്ഥാനത്ത് ആറ് ജില്ലകളിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന; അതിവേഗ കൊവിഡ് രോഗപകർച്ച വേഗത്തിലാകുമെന്ന്...
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട്. കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപെടുത്തിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർധനയുണ്ട്. പത്തനംതിട്ട,...
രാജ്യത്ത് കൊവിഡ് മരണം ഒന്നര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 18,088 പേര്‍ക്ക് കൂടി...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,088 പേര്‍ക്ക് കൂടിയാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകള്‍...
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; ഇന്നലെ മാത്രം രോഗമുക്തി നേടിയത് 29,091 പേര്‍
ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് തുടരുന്നു. പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം 16000ലേക്ക് എത്തി. 24 മണിക്കൂറിനിടെ 16,375 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം...
അതിതീവ്ര വൈറസ് കേരളത്തിലും; ആറ് പേർക്ക് സ്ഥിരീകരിച്ചു
ജനിതക മാറ്റം വന്ന വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ഒരു കുടുംബത്തിലെ രണ്ട് പേർക്കും ആലപ്പുഴയിൽ ഒരു കുടുംബത്തിലെ തന്നെ രണ്ട്...
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കൊവിഡ്; 2643 പേർക്ക് സമ്പർക്കത്തിലൂടെ
സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135,...
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 16,505 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16000ലേക്ക് എത്തിയിരിക്കുന്നു. ഇന്നലെ മാത്രം 16,505 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ...
കേരളത്തില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകും; ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്
ജനുവരി 15ഓടെ കേരളത്തില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പും സ്‌കൂളുകളും കോളജുകളും തുറക്കുന്നതുമൊക്കെ കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി പകുതിയോടെ പ്രതിദിന കൊവിഡ്...
കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും...
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊവിഡ്; 4039 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ...