Tag: covid 19
കോട്ടയത്തും കിയോസ്ക് സംവിധാനം; രണ്ട് മിനിറ്റിനുള്ളിൽ സാംപിൾ ശേഖരിക്കാം
കോട്ടയം: കൊവിഡ്-19 പരിശോധനാ സാംപിള്‍ ശേഖരണത്തിനുള്ള പ്രത്യേക കിയോസ്‌ക് കോട്ടയം ജനറല്‍ ആശുപത്രിയില്‍ സജ്ജമായി. പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് (പിപിഇ) ഉപയോഗിക്കാതെ രണ്ടു മിനിറ്റിനുള്ളില്‍ സാംപിള്‍ ശേഖരിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. വൈറസിന്റെ...
മെയ് മൂന്നു വരെ വിമാന, ട്രെയിൻ സർവീസുകൾ ഉണ്ടാവില്ല
കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പാക്കിയ ലോക്ക്ഡൗണ്‍ നീട്ടിയതോടെ ട്രെയിൻ, വിമാന സർവീസുകൾ മെയ് മൂന്നിന് ശേഷമേ പുനഃരാരംഭിക്കുകയുള്ളു. ഏപ്രിൽ 20 ന് ശേഷം രോഗ വ്യാപനം തടയാന്‍ കഴിഞ്ഞ സംസ്ഥാനങ്ങൾക്ക് ഇളവ് അനുവദിച്ചാലും...
കൊറോണ വൈറസ് പൂര്‍ണമായും കേരളത്തില്‍ നിന്ന് പോയി എന്ന് പറയാറായിട്ടില്ല; ആരോഗ്യമന്ത്രി
സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതുകൊണ്ട് കൊറോണ വൈറസ് പൂര്‍ണമായും കേരളത്തില്‍ നിന്ന് പോയി എന്ന് പറയാറായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കുറച്ചു ദിവസങ്ങളായി രോഗം വ്യാപിക്കുന്നതിൻ്റെ ഗ്രാഫ് കുറഞ്ഞിട്ടുണ്ടെന്നും...
അഭിനന്ദനമല്ല പണമാണ് സാധരണക്കാർക്ക് വേണ്ടത്; പ്രധാനമന്ത്രിയെ വിമർശിച്ച് തോമസ് ഐസക്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് പ്രതിരോധത്തിന് കേന്ദ്രം പ്രഖ്യാപിക്കുന്ന നടപടികളെ അനുസരിക്കാനും പാലിക്കാനും തയ്യാറാണ്. അതിനെ സ്വാഗതം ചെയ്യുന്നു....
24 മണിക്കൂറിൽ 1211 പേർക്ക് കൊവിഡ്; ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10000 കടക്കുന്നു
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. 10363 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 ണിക്കൂറിനിടെ 1211 പേർക്ക് രോഗം സ്ഥിരീകരിച്ചു. 31 പേർ ഇന്നലെ മാത്രം ഇന്ത്യയിൽ കൊവിഡ് ബാധിച്ച്...
കേരളത്തിലെ വവ്വാലുകളിൽ കൊറോണ വെെറസ് സാന്നിധ്യം കണ്ടെത്തി
കേരളം ഉൾപ്പടെയുള്ള നാല് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ കൊറോണ വെെറസിൻ്റെ സാന്നിധ്യം കണ്ടെത്തി. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളം, ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ...
ലോകത്ത് കൊവിഡ് മരണം 11,9000 കടന്നു; കോവിഡ് ബാധിതര്‍ 20 ലക്ഷത്തോടടുക്കുന്നു
ലോകത്ത് കൊവിഡ് ബാധിച്ച് 119, 692 പേർ മരിച്ചു. 1,924,679 പേർക്കാണ് ലോകത്താകമാനം കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതിൽ 445,005 പേർക്ക് രോഗം ഭേദമായി. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 24...
അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
കൊവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവവരുടെ എണ്ണം 23,610 ആയി. 24 മണിക്കൂറിനിടെ 1500...
പ്രവാസികൾക്കായി പ്രത്യേക വിമാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
പ്രയാസം നേരിടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്.
പ്രവാസികളുടെ പ്രശ്നങ്ങൾ എല്ലാവരെയും അലട്ടുന്നുണ്ട്....
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ്; 19 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ രണ്ട് പേർക്കും പാലക്കാട് ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ രണ്ട് പേർക്ക് സമ്പർക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. ഒരാൾ വിദേശത്ത് നിന്ന്...