Home Tags Covid 19

Tag: covid 19

India covid updates today

24 മണിക്കൂറിനിടെ രാജ്യത്ത് 18732 പേർക്ക് കൊവിഡ്; രോഗമുക്തർ 98 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18732 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധഇതരുടെ എണ്ണം 10187850 ആയി ഉയർന്നു. ഇന്നലെ മാത്രം 279 പേരാണ്...

സംസ്ഥാനത്ത് ഇന്ന് 3527 പേർക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177,...

റിപ്പബ്ലിക് ദിന പരേഡിന് ഡല്‍ഹിയിലെത്തിയ 150-ഓളം സൈനികര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന, സൈനിക ദിന പരേഡില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ 150ഓളം സൈനികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിവിധ പരേഡുകളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ സൈനികരെ കോവിഡ് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ഇതില്‍ ചിലര്‍ പോസിറ്റീവായി. കൂടുതല്‍...
nine new coronavirus cases reported in Kerala

ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ എട്ട് പേര്‍ക്ക് കൊറോണ; ജനിതകമാറ്റം സംഭവിച്ച വൈറസാണോയെന്ന് അറിയാന്‍ പരിശോധന

തിരുവനന്തപുരം: ബ്രിട്ടനില്‍ നിന്ന് കേരളത്തിലെത്തിയ എട്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇവരുടെ സ്രവം തുടര്‍ പരിശോധനകള്‍ക്കായി പൂണെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണെന്ന്് മന്ത്രി അറിയിച്ചു. ജനിതകമാറ്റം...
india covid updates today

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 22272 പേർക്ക് പുതിയതായി രോഗബാധ

രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനടെ 22272 പേർക്കാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10169118 ആയി ഉയർന്നു. അതെസമയം രാജ്യത്ത് ചികിത്സയിലുള്ളവരുടെ...
Kerala covid updates today

സംസ്ഥാനത്ത് ഇന്ന് 5177 പേർക്ക് കൊവിഡ്; 4801 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313,...

രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 95.75 ശതമാനം; പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്

ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നും കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തയ്യായിരത്തിനും താഴെയാണ് രോഗികള്‍. 24,712 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 312 പേര്‍ മരിച്ചു. 95.75 ശതമാനമാണ്...
Kerala covid updates today

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്; മരണം 22

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404,...
the ministry of health urges states to be vigilant for covid

ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയവരില്‍ കൊവിഡ് ബാധിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ...

ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയവരില്‍ കൊവിഡ് ബാധിച്ച് സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. സെപ്റ്റംബര്‍ മുതല്‍ ബ്രിട്ടനില്‍ പടരുന്ന അതിവേഗ കൊവിഡ് വൈറസ് ഇന്ത്യയിലേക്കും എത്തിയിരിക്കാമെന്ന് വിദഗ്ധര്‍...

പ്രമുഖ കവയിത്രി സുഗതകുമാരി അന്തരിച്ചു

തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത കവയിത്രിയും സാമൂഹിക-പാരിസ്ഥിതിക പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെ 10.52ഓടെയായിരുന്നു അന്ത്യം. തിങ്കളാഴ്ചയാണ്...
- Advertisement