Home Tags Covid 19

Tag: covid 19

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 23,950 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 23,950 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ പത്ത് ദിവസമായി രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിനം മുപ്പതിനായിരത്തില്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട്...
Covid-19 reaches Antarctica, the last untouched continent

അൻ്റാർട്ടിക്കയിലും കൊവിഡ് സ്ഥിരീകരിച്ചു; 36 പേർക്ക് രോഗം

അൻ്റാർട്ടിക്കയിലും കൊവിഡ് 19 സ്ഥിരീകരിച്ചു. 36 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചിലിയന്‍ ജനറല്‍ ബെര്‍നാഡോ ഒ ഹിഗ്ഗിന്‍സ് റിക്വെല്‍മി റിസര്‍ച്ച് ബേസിലുളളവര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 26 പേര്‍ ചിലിയന്‍ സൈനികരും...

ഇന്ത്യയിൽ വാക്സിൻ ജനുവരിൽ നൽകി തുടങ്ങും; നിലവിലെ സ്ഥിതി അനുസരിച്ച് കുട്ടികള്‍ക്ക് ഉടൻ വാക്സിൻ...

ഇന്ത്യയിലെ കൊവിഡ് 19 വാക്സിനേഷന്‍ ജനുവരിയില്‍ തന്നെ ആരംഭിക്കും. ഡിസംബര്‍ അവസാന ദിവസങ്ങളില്‍ തന്നെ വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം. ഡല്‍ഹിയില്‍ വാക്‌സിന്‍ നല്‍കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പരിശിലനത്തിൻ്റെ...
Kerala covid updates today

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്; രോഗമുക്തി 5057

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട്...
kerala covid updates today

കൊവിഡ് വകഭേദം രാജ്യത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊവിഡ് വകഭേദം രാജ്യത്ത് ഇതപുവരെ കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച ആശങ്ക ജനങ്ങൾക്ക് വേണ്ടെന്നും ജാഗ്രത തുടർന്നാൽ മതിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ബ്രിട്ടനിൽ പുതിയതായി കണ്ടെത്തിയ കൊവിഡ് വകഭേദം രോഗത്തിന്റെ...
covid 19,massive spread of mutated coronavirus in kerala

യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് പേര്‍ക്ക് കൊവിഡ്; വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: യുകെയില്‍ നിന്ന് ഇന്ത്യയിലെത്തിയ അഞ്ച് പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ബ്രിട്ടനില്‍നിന്ന് ഇന്ന് എത്തുന്നവരും പിന്നീട് മറ്റു രാജ്യങ്ങള്‍ വഴിയെത്തുന്നവരും വിമാനത്താവളത്തില്‍ കോവിഡ് പരിശോധന...
sbi expect covid second wave to intensify the second mid of the april

രാജ്യത്ത് കൊവിഡ് ബാധിതര്‍ ഒരു കോടി കടന്നു; പുതിയതായി 19,556 രോഗബാധിതര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,556 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ രണ്ടിനു ശേഷം ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. https://twitter.com/ANI/status/1341232333978914816 രാജ്യത്ത് ആകെ 1,00,75,116 പേര്‍ക്കാണ്...

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ജോ ബൈഡന്‍; ടെലിവിഷനില്‍ തത്സമയ സംപ്രേക്ഷണം

വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഫൈസര്‍ കമ്പനിയുടെ വാക്‌സിനാണ് ബൈഡന്‍ സ്വീകരിച്ചത്. നേരത്തെ ഭാര്യ ജില്‍ ബൈഡനും വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ടെലിവിഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്തായിരുന്നു...
Sugathakumari tests Covid-19 positive

സുഗതകുമാരിക്ക് കൊവിഡ്; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

കൊവിഡ് ബാധിച്ചതിനെ തുടർന്ന് കവയിത്രി സുഗതകുമാരിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സയിലായിരുന്നു അവർ. അവിടെ നിന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ ആരോഗ്യനില...

സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217,...
- Advertisement