Tag: covid 19
രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ സർവ കക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ
രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ സർവ കക്ഷി യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാവുന്ന യോഗം വെള്ളിയാഴ്ച രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിലൂടെയായിരിക്കും യോഗം നടക്കുന്നത്.
ആഭ്യന്തര...
രാജ്യത്ത് പ്രതിദിന രോഗബാധിതര്‍ കുറയുന്നു; 24 മണിക്കൂറിനിടെ 38,772 രോഗികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 94 ലക്ഷം...
രാജസ്ഥാൻ ബിജെപി എംഎൽഎ കിരൺ മഹേശ്വരി കൊവിഡ് ബാധിച്ച് മരിച്ചു
രാജസ്ഥാനിലെ ബിജെപിയുടെ മുതിർന്ന നേതാവും രാജ്സമന്ദ് എംഎൽഎയുമായ കിരൺ മഹേശ്വരി കൊവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളിലായി ഗുർഗോണിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിരൺ മഹേശ്വരി...
രാജ്യത്ത് 94 ലക്ഷത്തിനടുത്ത് കോവിഡ് ബാധിതര്‍; 41,810 പുതിയ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിന് അടുത്തെത്തി. പുതുതായി 41,810 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 93,92,919 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
4,53,956 പേരാണ് നിലവില്‍...
രാജ്യത്ത കൊവിഡ് ബാധിതര്‍ 93.5 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 41,322 കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികള്‍ 93.5 ലക്ഷത്തിലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസത്തെക്കാള്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതില്‍ രാജ്യത്ത്...
തദ്ദേശ തെരഞ്ഞെടുപ്പ്: തപാല്‍ വോട്ടിനായുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ ജനങ്ങളുടെയും പ്രാതിനിധ്യം സംരക്ഷിക്കാന്‍ കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും. ഡിസംബര്‍ 7 ന് വൈകിട്ട് 3...
മാധ്യമ പ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ട് വേണം; നിവേദനവുമായി കേരള പത്ര പ്രവര്‍ത്തക യൂണിയന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാനുള്ള കമ്മീഷന്‍ നടപടിയെ അഭിനന്ദിച്ച് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍. കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പില്‍ പൊതു ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍, കൊവിഡ് ബാധിതര്‍ക്ക് തപാല്‍...
കൊവിഡ് 19: കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ പാലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച്ച വരുത്തുന്നതായി സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം മോശമാകാന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ പാലിക്കാത്തതാണെന്ന് വിമര്‍ശിച്ച് സുപ്രീംകോടതി. രാജ്യത്തെ കൊവിഡ് സാഹചര്യം മോശത്തില്‍ നിന്ന് കൂടുതല്‍ മോശമാകുന്നതായും സുപ്രീംകോടതി നിരീക്ഷിച്ചു....
രാജ്യത്ത് 24 മണിക്കൂറിനിടെ 43,082 രോഗികള്‍; ആകെ രോഗികള്‍ 93 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് നിയന്ത്രണങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയിലും എണ്ണത്തില്‍ കുറവില്ലാതെ കൊവിഡ് ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 93,09,788 ആയി...
യുപിയില്‍ ആറ് മാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്ക്, ലഖ്‌നൗവില്‍ നിരോധനാജ്ഞ; ലംഘിച്ചാല്‍ തടവ്
ലഖ്‌നൗ: കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും കോര്‍പ്പറേഷനുകളിലും ആറു മാസത്തേക്ക് സമരങ്ങള്‍ തടഞ്ഞു കൊണ്ട് യോഗി സര്‍ക്കാര്‍ എസ്മ (എസന്‍ഷ്യല്‍...