Tag: covid 19
82 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 45230 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 496 പേർ കൊവിഡ് ബാധിച്ച് മരണപെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ്...
കൊവിഡ് രോഗിയുമായി സമ്പർക്കം; ലോകരോഗ്യ സംഘടന മേധാവി ക്വാറന്റൈനിൽ
കൊവിഡ് പോസിറ്റീവായി സ്ഥിരീകരിക്കപെട്ട വ്യക്തിയുമായി സമ്പർക്കത്തിൽ വന്നതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദനോം ഗെബ്രിയേസസ്.
“കൊവിഡ് പോസിറ്റീവായ ഒരാളുടെ സമ്പർക്ക പട്ടികയിൽ ഞാൻ ഉൾപെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഞാൻ ആരോഗ്യവാനായിരിക്കുന്നു. ലക്ഷണങ്ങൾ കാണിച്ചിട്ടില്ല. പക്ഷേ...
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്; 28 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്. 28 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 1512 ആയി. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം...
രാജ്യത്തെ ആകെ കൊവിഡ് മരണം 1. 22 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 470...
രാജ്യത്ത് 24 മണിക്കൂറിനിടെ 46963 പേർക്ക് കൊവിഡ്. 470 മരണമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 81. 84 ലക്ഷമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 24...
തമിഴ്നാട് കൃഷിവകുപ്പ് മന്ത്രി ആർ ദൊരൈക്കണ്ണ് കൊവിഡ് ബാധിച്ച് മരിച്ചു
തമിഴ്നാട്ടിലെ കൃഷി വകുപ്പ് മന്ത്രി ആർ ദൊരൈക്കണ്ണ് കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസ്സായിരുന്നു. ഒക്ടോബർ 13 നാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസകോശത്തിലെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 48269 പേർക്ക് കൊവിഡ്; മരണം 551
രാജ്യത്ത് 24 മണിക്കൂറിനിടെ 48268 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 551 മരണമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8137119 ആയി. മരണസംഖ്യ 121641 ആയതായി...
റെസ്റ്റോറൻ്റിൽ പോയി ഭക്ഷണം കഴിക്കുന്നതും പലചരക്ക് കടയിൽ പോകുന്നതും കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന് പഠനം
വിമാന യാത്ര നടത്തുന്നതിനേക്കാൾ രോഗം വ്യാപിക്കാൻ സാധ്യത റസ്റ്റോറൻ്റിൽ പോയി ഭക്ഷണം കഴിക്കുന്നതുവഴിയും പലചരക്ക് കടയിൽ പോകുന്നതുവഴിയുമാണെന്ന് പഠനം. ഹാർവാർഡിലെ ടിഎച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് പുറത്തിറക്കിയ ഏവിയേഷൻ പബ്ലിക്...
നരേന്ദ്ര മോദിക്ക് ഗുജറാത്തിൽ സുരക്ഷയ്ക്ക് നിയോഗിച്ച 23 പൊലീസുകാർക്ക് കൊവിഡ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തിന് മുന്നോടിയായി കോവാഡിയ ടൗണില്‍ നിയോഗിച്ച പൊലീസുകാരിൽ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മോദിയുടെ സന്ദർശനത്തിന് ഒരു ദിവസം മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥരിൽ നടത്തിയ പരിശോധയിലാണ് 23...
കൊവിഡ് ബാധിതരായ മൂന്നിലൊന്ന് ആളുകൾക്കും തലച്ചോറിൽ ചെറിയ തോതിൽ തകരാറുകൾ ഉണ്ടാകുന്നതായി പുതിയ പഠനം
കൊവിഡ് ബാധിതരായ മൂന്നിലൊന്ന് ആളുകൾക്കും തലച്ചോറിൻ്റെ മുൻഭാഗത്ത് ചെറിയ തോതിൽ തകരാറുകൾ ഉണ്ടാകുന്നതായി പുതിയ പഠനം. ഇത് സംബന്ധിച്ച 80 ഓളം പഠനങ്ങളാണ് യുറോപ്യൻ ജേണൽ ഓഫ് എപിലെപ്സിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 600 ഓളം...
നിയന്ത്രണങ്ങള്‍ ഫലം കണ്ടു; സമ്പര്‍ക്ക കേസുകളില്ലാത്ത 200-ാം ദിനത്തിന്റെ റെക്കോഡില്‍ തായ്‌വാന്‍
തായ്‌പെയ്: കൊവിഡിനെതിരെ വന്‍ പ്രതിരോധം തീര്‍ത്ത രാജ്യങ്ങള്‍ക്ക് പോലും കൊവിഡിന്റെ രണ്ടാം വരവില്‍ വലിയ ആഘാതം ഏറ്റപ്പോള്‍ അഭിമാനാര്‍ഹമായ നേട്ടമാണ് തായ്‌വാന്‍ കൈവരിച്ചത്. പ്രാദേശിക സമ്പര്‍ക്ക കേസുകളില്ലാത്ത 200-ാം ദിനമെന്ന റെക്കോഡാണ് തായ്‌വാന്‍...