Tag: covid 19
പൊതു സ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കില്ല; ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി
കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി നിർദേശം നൽകി. മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും ഹോം ഡോലിവറി സംവിധാനം പ്രോത്സാഹിപ്പിക്കുന്നാതാണ്...
കൊവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകൾ തുറക്കാനൊരുങ്ങി ചൈന
കൊവിഡ് വ്യാപനത്തിന് ശമനം വന്നതോടെ ചൈനയിൽ അടുത്തയാഴ്ച മുതൽ സ്കൂളുകൾ പൂർണമായും തുറക്കാനൊരുങ്ങുകയാണ്. ഒൻപത് പേർക്ക് മാത്രമാണ് ചൈനയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുറത്തു നിന്ന് വന്നവരാണ്. നിലവിൽ 288 കൊവിഡ്...
പ്രതിസന്ധിയിലായ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ
കൊറോണക്കാലത്ത് ലോകം സാമ്പത്തികമായി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യയുടെസ്ഥിതിയും വ്യത്യസ്ഥമല്ല. സര്ക്കാര് 5 ട്രില്ല്യണ് സാമ്പത്തിക വികസനം സ്വപ്നം കാണുമ്പോള് രാജ്യത്തെ ജനം പട്ടിണികിടന്ന് മരിക്കാതിരിക്കാനുള്ള വഴികളാണ് സ്വപ്നം കാണുന്നത്.
സമ്പൂര്ണ ലോക്ഡൌണ് നിലവില്...
ജീവനെടുത്ത് കൊവിഡ്….
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം കിളിമാനൂർ പപ്പാലയിൽ സ്വദേശിയായ വിജയകുമാർ ആണ് മരിച്ചത്. പ്രമേഹമുൾപെടെയുള്ള രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. സർക്കാർ കണക്കുകൾ പ്രകാരം ഇതുവരെ 267 പേരാണ് കൊവിഡ്...
റഷ്യയുടെ രണ്ടാമത് കൊവിഡ് പ്രതിരോധ വാക്സിന് അനുമതി നൽകാൻ ഒരുങ്ങി ഭരണകൂടം
കൊവിഡ് പ്രതിരോധത്തിനായി രണ്ടാമതൊരു വാക്സിനുമായി റഷ്യ. സെപ്റ്റംബറിലോ ഒക്ടോബറിലോ അനുമതി നൽകിയേക്കുമെന്ന് റഷ്യൻ ഉപപ്രധാന മന്ത്രി ടഷ്യാന ഗൊളികോവ വ്യക്തമാക്കി. സൈബീരിയിലെ വെക്ടര്‍ വൈറോജി ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ലോകത്തിൽ തന്നെ ആദ്യമായാണ്...
നിയന്ത്രണങ്ങള്‍ നീക്കി; സംസ്ഥാനത്ത് ദീര്‍ഘ ദൂര സര്‍വീസുകള്‍ ആരംഭിച്ചു
തിരുവനന്തപുരം: ഓണക്കാലമായതിനാല്‍ പൊതുഗതാഗതത്തിന് ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് സാഹചര്യം പരിഗണിച്ച് അയല്‍ ജില്ലകളിലേക്ക് മാത്രമായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകളാണ് നിയന്ത്രണങ്ങള്‍ നീക്കി ദീര്‍ഘദൂര സര്‍വീസ് ആരംഭിച്ചത്. ഇന്ന് രാവിലെ മുതലാണ് സര്‍വീസുകള്‍...
രണ്ടാം ദിനവും 75,000 കടന്ന് കൊവിഡ് കേസുകള്‍; പ്രതിദിന കണക്കില്‍ ഇന്ത്യ ഒന്നാമത്
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും 75,000ത്തിന് മുകളില്‍ കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 77,266 കേസുകളാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 33.87 ലക്ഷം...
ശുചിമുറിയിലൂടെയും വൈറസ് പടർന്നേക്കാം; ചൈനയിൽ ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിൽ വൈറസ് സാന്നിധ്യം
ചൈനയിലെ ഗ്വാങ്ഷോവിലെ ഉപയോഗിക്കാത്ത അപ്പാർട്ട്മെന്റിൽ കൊറോണ വൈറസിന്റെ സാന്നിധ്യം. വൈറസ് ഓവുചാൽ പൈപ്പിലൂടെ വ്യാപിച്ചേക്കാമെന്നാണ് പുതിയ റിപ്പോർട്ട്. എൻവയോൺമെന്റൽ ഇന്റർനാഷ്ണൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ വളരെ കാലം ഒഴിഞ്ഞു കിടന്ന അപ്പാർട്മെന്റിലെ സിങ്കിലും...
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് നാല് പേർ കൊവിഡ് ബാധിച്ച് മരണപെട്ടു. മലപ്പുറം ജില്ലയിൽ രണ്ട് പേരും, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഒരാളുമാണ് മരണപെട്ടത്. കോഴിക്കോട് തളിക്കുളങ്ങര സ്വദേശി ആലിക്കോയ, മലപ്പുറം കോടൂർ സ്വദേശി കോയക്കുട്ടി...
കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണം; സര്‍വീസ് പുനഃരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ
കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ നിര്‍ത്തലാക്കിയ മെട്രോസര്‍വീസ് പുനഃരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് യാത്രാ സൗകര്യം ഒരുക്കാനാണ് മെട്രോ അധികൃതരുടെ തീരുമാനം. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും കേന്ദ്ര...