Home Tags Covid 19

Tag: covid 19

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ ശമനം; 24മണിക്കൂറിനിടെ 53,601 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ശമനമില്ലാതെ കൊവിഡ് കേസുകള്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്നലെ 60,000 താവെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ നാല് ദിവസങ്ങളില്‍ 60,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന...
covid 19 confirmed bevco employees perinthalmanna

പെരിന്തൽമണ്ണ ബിവറേജ് ഔട്ട്ലറ്റിലെ 11 ജീവനക്കാർക്ക് കൊവിഡ്

മലപ്പുറം പെരിന്തൽമണ്ണ ബിവറേജ് ഔട്ട്ലേറ്റിലുള്ള ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ ബവ്കോ ചില്ലറ മദ്യ വിൽപ്പനശാലയിലെ 11 ജീവനക്കാർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 23 മുതൽ ഈ മദ്യശാലയുമായി ബന്ധപെട്ടിട്ടുള്ളവർ...
former president pranab mukherjee test positive for covid

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി കഴിഞ്ഞ ഒരാഴ്ചക്കിടെ സമ്പർക്കത്തിലേർപെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്നും പ്രണബ് മുഖർജി അഭ്യർത്ഥിച്ചു. Content Highlights;...

തൂത്തുക്കുടി കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. പുലര്‍ച്ചെയോടെയായിരുന്നു മരണം. സാത്താന്‍കുളം ജയരാജ്-ബെന്നിക്‌സ് കസ്റ്റഡി മരണക്കേസില്‍ സെന്‍ഡ്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്നു. https://twitter.com/ANI/status/1292680066443354112 കഴിഞ്ഞ 24നാണ് പോള്‍ദുരൈക്ക് കൊവിഡ്...
covid 19 india updates

രാജ്യത്ത് 24 മണിക്കൂറിനിടെ 62064 കൊവിഡ് രോഗികൾ

രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 60000 ത്തിന് മുകളിലെത്തി. ഇന്നലെ മാത്രം 62064 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 215075 ആയി. 24...
kerala covid 19 updates

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള...
MHA issues clarification on Amit Shah's 'negative' COVID-19 test result, says 'test not been conducted so far'

അമിത് ഷായുടെ കോവിഡ് ഫലം നെഗറ്റീവായെന്ന ബിജെപി എംപിയുടെ ട്വീറ്റിന് പിന്നാലെ തിരുത്തുമായി ആഭ്യന്തര...

ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോവിഡ് ഫലം നെ​ഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി ട്വീറ്റ് ചെയ്തതിന് പിന്നാലെ തിരുത്തുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. അമിത് ഷായുടെ കോവിഡ് പരിശോധന പൂർത്തിയായിട്ടില്ലെന്നാണ് ആഭ്യന്തര...
amit sha covid result negative

അമിത് ഷായുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ബിജെപി എംപി മനോജ് തിവാരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഹരിയാനയിലെ ​ഗുർ​ഗാവിലെ...
kerala covid death

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി കാദർകുട്ടി (71) ആണ് മരിച്ചത്. കോവിഡ് ബാധിതനായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഡയബറ്റിസ് അടക്കമുള്ള അസുഖങ്ങൾക്ക്...
india covid updates

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 861 മരണം

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു. 65410 പേർക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരികീരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2150431 ആയി. ഇതുവരെ 14 ലക്ഷം പേരാണ്...
- Advertisement