Tag: covid 19
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി. കോട്ടയം സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്. പ്രമേഹവും വൃക്കരോഗങ്ങളും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 71 വയസ്സായിരുന്നു അദ്ധേഹത്തിന്. പാറത്തോട് സ്വദേശിയായ അബ്ദുൾ സലാമിനെ...
കൊവിഡ് പാർട്ടിയിൽ പങ്കെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു
യുഎസിൽ വൈറസ് തട്ടിപ്പാണെന്ന് പറഞ്ഞ് കൊവിഡ് പാർട്ടിയിൽ പങ്കെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. വൈറസ് വെറും തട്ടിപ്പാണെന്ന് പറഞ്ഞ് സംഘടിപ്പിച്ച കൊവിഡ് പാർട്ടിയിൽ പങ്കെടുത്ത 30 കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചത്....
പട്‌ന എയിംസ് കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ ഇന്നു മുതല്‍ പരീക്ഷണം
പട്‌ന: പട്‌ന എയിംസില്‍ നിര്‍മ്മിച്ച കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഇന്ന് മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി പട്‌ന ഓള്‍ ഇന്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. മരുന്നു പരീക്ഷണത്തിന് തയാറെന്ന് കാണിച്ച് നിരവധി...
രാജ്യത്ത് 24 മണിക്കൂറിനിടെ 500 മരണം; ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 28,701 പേർക്ക്
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,78,254 ആയി. ഇന്നലെ മാത്രം 500 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണം...
സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ്; 206 പേർക്ക് സമ്പർക്കം വഴി
സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ്; 206 പേർക്ക് സമ്പർക്കം വഴി
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42,...
ഐശ്വര്യ റായ്ക്കും മകൾ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു
ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ജുഹുവിലെ...
പൂന്തുറയിൽ ആരോഗ്യപ്രവർത്തകരെ വരവേറ്റ് നാട്ടുകാർ
ആരോഗ്യ പ്രവർത്തകർക്ക് ആദരം നൽകി പൂന്തുറ നിവാസികൾ. പൂന്തുറ ആയുഷ് ആശുപത്രിയിലെത്തിയ ഡോക്ടർമാരെ പുഷ്പവൃഷ്ടി നടത്തിയും ബൊക്കയും നൽകി സ്വീകരിച്ചു. കൊവിഡിനെതിരെ മാസങ്ങളായി പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടായ മോശം പെരുമാറ്റം പൂന്തുറക്ക്...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇന്ന് രാവിലെ ഹൃദയ സ്തംഭനം മൂലം മരിച്ച...
സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. എറണാകുളം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇടുക്കി രാജക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് ഇന്ന് രാവിലെ ഹൃദയ സ്തംഭനം മൂലം മരിച്ചത്. മരിച്ചതിനു...
മൂന്ന് ആശുപത്രികളിൽ ചികിത്സ നിരസിച്ച 18 കാരൻ കൊവിഡ് ബാധിച്ച് മരിച്ചു
പ്രമേഹ രോഗിയായ 18 കാരൻ കോവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സുബ്രജിത്ത് ചട്ടോഭാദ്യായ എന്നയാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മൂന്ന് ആശുപത്രികളിലും പ്രവേശനം നിഷേധിച്ചതായും ആശുപത്രികൾ അവഗണിച്ചത്...
രാജ്യത്ത് കൊവിഡ് രോഗികൾ എട്ടര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 28637 പേർക്ക് രോഗം...
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 28637 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 849553 കടന്നു. 24 മണിക്കൂറിൽ 551 പേർ...