Tag: India
വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയെക്കാള്‍ മികച്ച സ്ഥലമില്ല; നിർമലാ സീതാരാമൻ
വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയെക്കാള്‍ മികച്ച സ്ഥലം ലോകത്തെവിടേയും കണ്ടെത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. യു എസ്- ഇന്ത്യാ സ്ട്രാറ്റജിക്ക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറവുമായി സഹകരിച്ച് ഫിക്കി(ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പർ ഓഫ്...
ഐക്യരാഷ്ട്ര സഭയിൽ സ്ത്രീകളുടെ അവകാശ പ്രശ്‌നങ്ങൾ ആയുധവൽക്കരിച്ചതിന് പാകിസ്ഥാനെ കുറ്റപ്പെടുത്തി ഇന്ത്യ
രാഷ്ട്രീയ നേട്ടങ്ങൾക്കായി ജമ്മു കശ്മീരിലെ സ്ത്രീകളുടെ അവകാശ പ്രശ്‌നങ്ങൾ ആയുധവൽക്കരിച്ചതിന് ഐക്യരാഷ്ട്ര പൊതുസഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. സ്ത്രീകൾക്കെതിരെയുള്ള ആവകാശ ലംഘനങ്ങൾക്ക് മതിയായ ശിക്ഷ നൽകാത്ത ഒരു രാജ്യം ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രസ്താവനകൾ...
പാക് ജനത ഇനി ഇന്ത്യയെ കുറിച്ചൊന്നും അറിയേണ്ട; നിർദ്ദേശവുമായി പി.ഇ.എം.ആർ.എ
പാക് ടി.വി ചാനലുകളിൽ ഇനിമുതൽ ഇന്ത്യയുമായി ബന്ധപ്പെട്ട വാർത്തകൾ കാണിക്കരുതെന്ന് പാകിസ്ഥാൻ അധികൃതർ. പാകിസ്ഥാനിലെ ടെലിവിഷൻ സെൻസർ സമിതിയായ പി.ഇ.എം.ആർ.എ ആണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. വാർത്തകളിൽ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നൽകാൻ...
ഇന്ത്യയില്‍ മൂന്നില്‍ രണ്ടു കുട്ടികളും മരണപെടുന്നത് പോഷകാഹാരക്കുറവ് മൂലം
ഇന്ത്യയില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ മരണപെടുന്നത് 4 ല്‍ 3 പേരും പോഷകഹാരക്കുറവ് മൂലമാണെന്ന് പഠനറിപ്പോര്‍ട്ട്. ലാന്‍സെറ്റ് ചൈല്‍ഡ് & അഡോളസെന്റ് ഹെല്‍ത്ത് എന്ന് പേരില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്...
സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യക്ക് തളര്‍ച്ച; പ്രതീക്ഷിച്ചതിലും അപ്പുറമെന്ന് ഐഎംഎഫ്
ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ച വളരെയേറെ ദുര്‍ബലപ്പെട്ടുവെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്. കോര്‍പ്പറേറ്റ് മേഖലയും പാരിസ്ഥിതി പ്രശ്‌നങ്ങളും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടേയും തകര്‍ച്ച ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചു.
നിലവില്‍ ഏഴു വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്...
തോക്കിന്‍മുനയില്‍ നിര്‍ത്തിയല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന് പാക്കിസ്ഥാനോട് ഇന്ത്യ
സിംഗപൂര്‍: തോക്കിന്‍മുനയില്‍ നിര്‍ത്തി ചര്‍ച്ച ചെയ്യുന്ന പാക്കിസ്ഥാന്റെ രീതി മാറുകയാണെങ്കില്‍ ഭീകരതയെക്കുറിച്ച് പാക്കിസ്ഥാനുമായി സംസാരിക്കാന്‍ തയ്യാറെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. മിന്റ് ഏഷ്യ ലീഡര്‍ഷിപ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും പ്രശ്‌നങ്ങള്‍...
ചാന്ദ്രയാന്‍ 2; ലാന്‍ഡര്‍ നാളെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങും
ബെംഗളുരു: ഇന്ത്യയുടെ അഭിമാനനേട്ടമായി ചാന്ദ്രയാന്‍-2ന്റെ ഭാഗമായ ലാന്‍ഡര്‍ നാളെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങും. ശനിയാഴ്ച പുലര്‍ച്ചെ 1:30 നും 2:30 നും ഇടയിലാണ് ലാന്‍ഡര്‍ ഇറങ്ങുന്നത്.
ലാന്‍ഡര്‍ സുരക്ഷിതമായി ചന്ദ്രനില്‍ ഇറക്കുകയെന്നത് സങ്കീര്‍ണത നിറഞ്ഞ...
ബുര്‍ഖ ധരിച്ച വനിതാ ഡോക്ടറെ അപമാനിച്ച യു എസ് വനിതയ്‌ക്കെതിരെ കേസ്
പുണെയിലെ ക്ലവര്‍ മാര്‍ക്കറ്റ് ഷോപ്പിങ് സെന്ററില്‍ വച്ച് ബുര്‍ഖ ധരിച്ച ഡോക്ടറെ യുഎസ് വനിത അപമാനിച്ചതായി പരാതി. ബുര്‍ഖ ധരിച്ച് മാര്‍ക്കറ്റിലെത്തിയ തന്നോട് നിങ്ങള്‍ മുസ്ലീമാണോ എന്ന് ചോദിക്കുകയും പിന്നീട് അപമാനിക്കുകയുമായിരുന്നു എന്ന്...
കുല്‍ഭൂഷണ്‍ ജാദവിന് ഇന്ന് നയതന്ത്ര സഹായം ലഭ്യമാക്കുമെന്ന് പാക്കിസ്ഥാന്‍
ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന് ഇന്ന് നയതന്ത്ര സഹായം ലഭ്യമാക്കുമെന്ന് പാക്കിസ്ഥാന്‍ . ഇന്നലെയാണ് ഇക്കാര്യം പാക്കിസ്ഥാന്‍ അറിയിച്ചത്.എന്നാല്‍ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്താരാഷ്ട്ര നീതിന്യായകോടതി വിധിയും...
ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നല്‍കുന്നത് റഷ്യ
മോസ്‌കോ: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗന്‍യാനില്‍ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികര്‍ക്ക് പരിശീലനം നല്‍കുന്നത് റഷ്യ. ഇതിനുള്ള കരാര്‍ റഷ്യയുടെ സ്‌പേസ് ഏജന്‍സി റോസ്‌കോസ്‌മോസിന്റെ ഉപസ്ഥാനമായ ക്ലാസ്‌കോസ്‌മോസുമായി ഐഎസ്ആര്‍ഒ ഒപ്പു...