Home Tags Kerala

Tag: Kerala

Kerala farmers organization support protest in Delhi

കർഷക സമരത്തിന് പിന്തുണയറിയിച്ച് നാളെ മുതൽ കേരളത്തിലും അനിശ്ചിതകാല സമരം

ദില്ലിയിലെ കർഷക സമരത്തിന് പിന്തുണയറിയിച്ച് നാളെ മുതൽ കേരളത്തിലും അനിശ്ചിതകാല സമരം നടത്തും. കർഷക സംഘടനകൾ സത്യാഗ്രഹമിരിക്കും. കർഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിൽ ട്രെയിൻ തടയൽ സമരം അടക്കം പ്രഖ്യാപിച്ച്...

രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ്; എട്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 63% പോളിങ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുന്നു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാര്‍ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്. രാവിലെ മുതല്‍ മിക്കവാറും എല്ലാ...

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം ആരംഭിച്ചു; ഭേദപ്പെട്ട പോളിങ്

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം ആരംഭിച്ചു. രാവിലെ ആറര മുതല്‍ പലയിടത്തും പോളിങ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ...

മാസ്‌കില്‍ പാര്‍ട്ടി ചിഹ്നം; കൊല്ലത്തെ പ്രസൈഡിങ് ഓഫീസറെ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പാര്‍ട്ടി ചിഹ്നമുള്ള മാസല്ക് ധരിച്ചെത്തിയ പ്രസൈഡിങ് ഓഫീസറെ മാറ്റി അധികൃതര്‍. അരിവാള്‍, ചുറ്റിക, നക്ഷത്രം പതിച്ച മാസ്‌ക് ധരിച്ചാണ് ഉദ്യോഗസ്ഛ ഡ്യൂട്ടിക്കെത്തിയത്. പാര്‍ട്ടി ചിഹ്നം വോട്ട്...

സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; അഞ്ച് ജില്ലകളിലും മികച്ച പ്രതികരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യ ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ മികച്ച പ്രതികരണമാണ് വോട്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി...

തദ്ദേശ തെരഞ്ഞെടുപ്പ്: ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനം

തിരുവനന്തപുരം: രാജ്യത്ത് എട്ടിന് നടക്കാനിരിക്കു്‌നന ബാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കും. കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ അന്നേ ദിവസം കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനാലാണ് കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം....

ബുറെവി ദുര്‍ബലമായി; തമിഴ്‌നാട്ടില്‍ 9 മരണം; കേരളത്തിന് ആശ്വാസം

തിരുവനന്തപുരം: വന്‍ ദുരന്തം വിതക്കുമെന്ന് പ്രവചിച്ച ബുറെവി ചുഴലിക്കാറ്റ് ശനിയാഴ്ച്ചയോടെ ദുര്‍ബലമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ ചുഴലിക്കാറ്റാണ് നിലവില്‍ തീവ്രത...

ബുറെവി തീരം തൊട്ടു; കേരളത്തിലെ പ്രതിരോധ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി

തിരുവനന്തപുരം: ബെംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെട്ട ബുറെവി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കേരള തീരത്തെത്തുമെന്ന് കാലാവസ്ഥ പ്രവചന കേന്ദ്രങ്ങള്‍. മണിക്കൂറില്‍ 100 മീറ്റര്‍ വേഗതയില്‍ കന്യാകുമാരിയില്‍ പ്രവേശിക്കുന്ന ബുറെവി, തിരുവനന്തപുരത്ത് എത്തുമ്പോള്‍ കാറ്റിന്റെ വേഗം...

ബുറെവി ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കാന്‍ സാധ്യത; അമിത ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ബെംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബികടലിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യത തള്ളാതെ കാലാവസ്ഥ നിരീക്ഷണ ഏജന്‍സികള്‍. ഇന്ന് രാത്രിയോടെ ശ്രീലങ്കയില്‍ കര തൊടുന്ന ചുഴലിക്കാറ്റ് ലങ്കയിലൂടെ സഞ്ചരിച്ച ശേഷം...

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാന്‍ സാധ്യത; നാളെ മുതല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങളോട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിരിക്കുകയാണ്. ഡിസംബര്‍ 1...
- Advertisement