Tag: Kerala
കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ വീണ്ടും പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. സമ്പൂര്‍ണ അടച്ചിടല്‍ വിദഗ്ധരടക്കം പങ്കുവെക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ...
ആയിരം കടന്ന് രോഗികൾ; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്നത്തേത്. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. അതില്‍ 57 പേരുടെ സമ്പര്‍ക്ക ഉറവിടം...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ മരിച്ച ആലുവ സ്വദേശി ബീവാത്തുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 63 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ക്യാൻസർ രോഗിയായ ബീവാത്തുവിനെ ആലുവയിലെ സ്വകാര്യ...
തിരുവനന്തപുരത്ത് കൊവിഡ് രോഗിയുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്കരിച്ചു; നിരവധി പേർ ചടങ്ങിൽ പങ്കെടുത്തെന്ന്...
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച പുല്ലുവിള സ്വദേശിയുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്കരിച്ചെന്ന് ആരോപണം. മൃതദേഹം സംസ്കരിച്ചതിന് ശേഷമാണ് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്കാര ചടങ്ങിൽ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ...
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. കാസര്‍കോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയ (56) എന്നിവരാണ് മരിച്ചത്. ഇന്നലെ മരിച്ച കരുനാഗപ്പള്ളി കുലശേഖര പുരം...
മമ്മോദീസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ ആൾക്ക് കൊവിഡ്; വെെദികർ ഉൾപ്പെടെ 80തോളം പേർ നീരിക്ഷണത്തിൽ
പത്തനംതിട്ട തോട്ടപ്പുറത്ത് മമ്മോദീസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വെെദികർ ഉൾപ്പെടെ 80തോളം പേർ നിരീക്ഷണത്തിലായി. കഴിഞ്ഞ ഞായറാഴ്ചയാണ് തോട്ടപ്പുറം സെൻ്റ് മേരിസ് പള്ളിയിൽ മമ്മോദീസ ചടങ്ങ് നടത്തിയത്....
കേരളത്തിലെ രോഗവ്യാപനം വർധിച്ചത് പ്രതിരോധത്തിലെ പാളിച്ച കൊണ്ടല്ലെന്ന് മുഖ്യമന്ത്രി
കേരളത്തിലെ രോഗവ്യാപനം കൂടിയത് പ്രതിരോധത്തിലെ പാളിച്ച കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പരിശോധനയിൽ കേരളം മുന്നിലാണെന്നും സംസ്ഥാനത്ത് മരണനിരക്ക് 0.33 ശതമാനം മാത്രമാണെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ...
സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ്; സമ്പർക്കം വഴി 528 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 151, കൊല്ലം 85, എറണാകുളം 80, മലപ്പുറം 61, കണ്ണൂർ 57, പാലക്കാട് 46, ആലപ്പുഴ 46, കാസർകോട് 40, പത്തനംതിട്ട 40,...
‘കേരള കൊവിഡ് മോഡൽ വിജയ കഥ എങ്ങനെ ഇല്ലാതായി’; ബിബിസിയുടെ റിപ്പോർട്ട്
പൂന്തുറയിൽ സാമൂഹ്യ വ്യാപനം ഉണ്ടായതിന് പിന്നാലെ കേരളത്തിൻ്റെ കൊവിഡ് മോഡൽ വിജയ കഥ നഷ്ടമായെന്ന് വിശദീകരിച്ച് രാജ്യാന്തര മാധ്യമമായ ബിബിസി. കൊവിഡ് പ്രതിരോധത്തിൽ കേരളം കെെവരിച്ച നേട്ടങ്ങൾ ലോകമൊട്ടാകെ വാർത്തയായിരുന്നു. കൊവിഡ് വ്യാപനം...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഇടുക്കി സ്വദേശി
തൊടുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി അയ്യപ്പന്‍ കോവില്‍ സ്വദേശി നാരായണന്‍ ആണ് മരിച്ചത് എഴുപത്തിയഞ്ച് വയസായിരുന്നു. ഇയാള്‍ക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കോട്ടയം...