Home Tags Kerala

Tag: Kerala

സൗജന്യ റേഷന്‍ ബുധനാഴ്ച്ച മുതല്‍; റേഷന്‍ കടക്ക് മുന്നില്‍ ഒരു സമയം അഞ്ച് പേര്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ക്ക് റേഷന്‍ രാവിലെ വിതരണം ചെയ്യും. അന്ത്യോദയ വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന 35 കിലോ...

അതിര്‍ത്തി തുറന്നില്ല; കാസര്‍ഗോഡ് ചികില്‍സ കിട്ടാതെ രോഗി മരിച്ചു

കാസര്‍കോഡ്: കര്‍ണാടക പൊലീസ് അതിര്‍ത്തി തുറന്ന് കൊടുക്കാത്തതിനെ തുടര്‍ന്ന് ചികില്‍സ കിട്ടാതെ രോഗി മരിച്ചു. കര്‍ണാടകത്തിലെ ബണ്ട്വാള്‍ സ്വദേശിയായ പാത്തുമ്മയാണ് മരിച്ചത്. 75 വയസായിരുന്നു.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗളൂരുവിലെ ആശുപത്രിയിലേക്ക്...
Kerala opens 4603 relief camps for over one lakh migrant 'guest' workers

കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് 4603 ക്യാമ്പുകൾ തുറന്ന് സംസ്ഥാന സർക്കാർ

കൊറോണ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് 4603 ക്യാമ്പുകൾ തുറന്ന് കേരള സർക്കാർ. ഒപ്പം ഭവനരഹിതരായ 1545 പേർക്ക്  35 ക്യാമ്പുകളും തുറന്നു. ഇവർക്ക് ഭക്ഷണം അടക്കമുള്ള എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുമെന്നും...
Kerala prepares to launch rapid testing

കൊവിഡിനെ ചെറുക്കാൻ റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം

കൊവിഡ് 19ൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിന് റാപ്പിഡ് ടെസ്റ്റ് നടത്താൻ ഒരുങ്ങുകയാണ് കേരളം. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ട്. സാമൂഹ്യ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ വളരെ ഫലപ്രദമായി നടത്താവുന്ന ടെസ്റ്റാണ് റാപ്പിഡ്...
kerala covid cases rises to 164

സംസ്ഥാനത്ത് ഇന്ന് 39 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; കാസർഗോഡ് മാത്രം 34 കേസ്

സംസ്ഥാനത്ത് ഇന്ന് 39 പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.  ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 164 ആയി. രോഗം സ്ഥിരീകരിച്ച 34 പേരും കാസർഗോഡ് ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ രണ്ടുപേർക്കും തൃശൂർ,...
19 more covid cases in Kerala

സംസ്ഥാനത്ത് ഇന്ന് 19 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 19 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂരിൽ ഒന്‍പതും കാസർഗോഡ് മൂന്നുപേർക്കും തൃശുരിൽ രണ്ടും വയനാട്ടിലും ഇടുക്കിയിലും ഒരോന്ന് വീതവുമാണ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ രോഗം ബാധിച്ചവരുടെ...

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 649 ആയി; കേരളത്തില്‍ 100 കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 649 ആയി. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 44 പേര്‍ക്കാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മിസോറാമില്‍ നിന്ന്...

സംസ്ഥാനത്ത് ഇന്ന് 9 പുതിയ കൊവിഡ് കേസുകള്‍; നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 112 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് 72460 ആളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍...
bevco outlets going to shut down

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കും ലോക്ക് ഡൌൺ; ഇന്നു മുതൽ തുറക്കില്ല

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ അടയ്ക്കാൻ തീരുമാനമായി. ഇന്ന് മുതൽ തുറക്കേണ്ടതില്ലെന്ന് മനേജർമാരെ അറിയിച്ചു. എന്നുവരെ അടച്ചിടണം എന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം തീരുമാനിക്കും. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്...
six more labs to be open in kerala for covid test

സംസ്ഥാനത്ത് ആറ് വെെറോളജി ലാബുകൾ തുറക്കുന്നു

സംസ്ഥാനത്ത് കൊവിഡ് പരിശോധന സംവിധാനമുള്ള ആറ് വെെറോളജി ലാബുകൾ കൂടി തുറക്കുന്നു. ഇതോടെ കൊവിഡ് പരിശോധനക്ക് ഏറ്റവും കൂടുതൽ ലാബുകളുള്ള സംസ്ഥാനമായി കേരളം മാറും. തമിഴ്നാട്ടിലും 10 ലാബുകൾ ഉണ്ട്. നിലവിൽ നാല് വെെറോളജി...
- Advertisement
Factinquest Latest Malayalam news