Tag: Kerala
ഉറവിടമറിയാത്ത രോഗികള്‍ വര്‍ദ്ധിക്കുന്നു; തിരുവനന്തപുരം നാളെ മുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്
തിരുവനന്തപുരം: ഉറവിടമറിയാത്ത രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനിച്ച് സര്‍ക്കാര്‍. നാളെ മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കടക്കം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പ്രാപല്യത്തില്‍ വരും. പത്ത് ദിവസത്തേക്കായിരിക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന്...
‘ടൂ നാറ്റ് പരിശോധന വേണ്ട’; പ്രവാസി മടക്കത്തില്‍ കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം
തിരുവനന്തപുരം: ചാര്‍ട്ടേഡ്, വന്ദേ ഭാരത് ദൗത്യത്തില്‍ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന വിദേശികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉറപ്പു വരുത്തുന്നതിനായി കേരളം മുന്നോട്ട് വെച്ച ട്രൂ നാറ്റ് പരിശോധനയെന്ന ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. ട്രൂ...
സംസ്ഥാനത്ത് ഇന്ന് 133 പേർക്ക് കൊവിഡ്; 93 പേർക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കൊല്ലം...
കൊച്ചിയിൽ പോലിസുകാരന് കൊവിഡ്; ഹൈക്കോടതി ജഡ്ജി ക്വാറന്റൈനിൽ പ്രവേശിച്ചു
ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനെത്തിയ പോലിസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതി ജഡ്ജി സുനിൽ തോമസ് സ്വയം ക്വാറൻ്റെനിൽ പ്രവേശിച്ചു. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും കൊവിഡ് ബാധിതനായ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം റിപ്പോർട്ട്...
നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി പരിഗണിച്ച് ആനുകൂല്യങ്ങൾ നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ
നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അതിഥി തൊഴിലാളികൾക്കായി സുപ്രീംകോടതി നിർദേശിച്ചിട്ടുള്ള ആനുകൂല്യങ്ങൾ മടങ്ങി വരുന്ന പ്രവാസികൾക്ക് നൽകാനാകില്ലെന്നും സംസ്ഥാന സർക്കാർ പറഞ്ഞു. നോർക്ക...
കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി; ചികിത്സയിലായിരുന്ന എക്സെെസ് ജീവനക്കാരൻ മരിച്ചു
കണ്ണൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സെെസ് ജീവനക്കാരൻ മരിച്ചു. പടിയൂർ സ്വദേശി സുനിൽകുമാറാണ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21...
പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേരളത്തിന് സംസാരിക്കാൻ അവസരമില്ല; പ്രതിഷേധമറിയിച്ച് സീതാറാം യെച്ചൂരി
രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യം ചർച്ച ചെയ്യാൻ പ്രധാന മന്ത്രി വിളിച്ച സമ്മേളനത്തിൽ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കാൻ കേരളത്തിന് അവകാശമില്ല. ഇന്നലെ രാത്രിയാണ് ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാനത്തെ അറിയിച്ചത്. ഇതേതുടര്‍ന്ന്...
എസ്.എസ്.എല്‍.സി. പ്ലസ് ടു പരീക്ഷ ഫലം ജൂണ്‍ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മൂല്യനിര്‍ണയം ഈ ആഴ്ച്ചയോടെ പൂര്‍ത്തിയാകും. ജൂലൈ ആദ്യ വാരത്തില്‍ തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശനങ്ങള്‍...
സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 56 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍...
ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ്; തീരുമാനം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചക്ക് ശേഷം
തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന കാര്യത്തില്‍ തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിലവില്‍ ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടു വെക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
കൊവിഡ്...