Tag: Kerala
പത്തനംതിട്ടയിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ വെട്ടികൊലപ്പെടുത്തി; രണ്ടുപേര്‍ കസ്റ്റഡിയില്‍
പത്തനംതിട്ടയില്‍ 16 വയസുള്ള വിദ്യാർത്ഥിയെ സഹപാഠികള്‍ വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ട കൊടുമണിലാണ് സംഭവം. അങ്ങാടിക്കല്‍ സ്വദേശിയും ശ്രീനാരായണ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുമായ നിഖിലാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപാഠികളായ രണ്ടുപേരെ പോലീസ്...
സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ്; 16 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ പത്ത് പേർക്കും കാസര്‍കോട് മൂന്ന് പേർക്കും പാലക്കാട് നാലുപേർക്കും മലപ്പുറം കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂരിൽ ഒമ്പത് പേരും വിദേശത്ത്...
കൊവിഡ് ഭേദമായവരില്‍ വീണ്ടും രോഗസാധ്യത; കര്‍ശന തുടര്‍ നിരീക്ഷണങ്ങള്‍ക്കും ആക്ഷന്‍ പ്ലാന്‍
തിരുവനന്തപുരം: ഭേദമായവരിലും വീണ്ടും കോവിഡ് സ്ഥിരീക്കാന്‍ സാധ്യത റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ നടപടികള്‍ക്കപ്പുറം കര്‍ശന തുടര്‍നീരീക്ഷണങ്ങള്‍ക്ക് ആലോചന. ഞായറാഴ്ച ഹിമാചലില്‍ സമാന സ്വഭാവത്തില്‍ രോഗം സ്ഥിരീകരിച്ചതും ഭേദമായവരില്‍ രോഗം വീണ്ടും വരില്ലെന്നതിന്...
മികച്ച ചികിത്സ നല്‍കിയ കേരളത്തിന് നന്ദി; കൊവിഡ് മുക്തി നേടി റോബര്‍ട്ടോ ടൊണോസോയും മടങ്ങി
തിരുവനന്തപുരം: കോവിഡ് 19 ല്‍ നിന്നും മുക്തിനേടിയ ഒരു വിദേശി കൂടി കേരളത്തോട് നന്ദി പറഞ്ഞ് യാത്രയായി. ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസോയാണ് നീണ്ട ആശുപത്രി വാസത്തിനുശേഷം രോഗമുക്തി നേടി മടങ്ങിയത്. തിരുവനന്തപുരത്തുനിന്നും...
ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തി കേരളം; ബാർബർ ഷോപ്പുകൾ തുറക്കില്ല, ഹോട്ടലുകളില്‍ പാഴ്‌സല്‍...
ലോക്ക് ഡൗണ്‍ മാർഗനിർദേശം ലംഘിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടിയതിന് പിന്നാലെ ഇളവുകള്‍ തിരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതിയാണ് പിന്‍വലിച്ചത്. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം.
ബാര്‍ബര്‍...
കേരളം ലോക്ക് ഡൗണ്‍ മാർഗനിർദേശം ലംഘിച്ചുവെന്ന് കേന്ദ്രം; വിശദീകരണം തേടി
കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച് കേരളം വിശദീകരണം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. പല മേഖലകളിലും സംസ്ഥാനം ഇളവ് നല്‍കിയത് നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രസര്‍ക്കാര്‍...
ഇന്ന് മുതൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾ സാധാരണനിലയിലേക്ക്
കൊവിഡ് ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ഏഴ് ജില്ലകൾക്ക് ഇന്ന് മുതൽ ഇളവുകൾ. കോട്ടയം, ഇടുക്കി ജില്ലകൾക്കും ഓറഞ്ച് ബിയിൽ ഉൾപ്പെട്ട ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂർ ജില്ലകൾക്കുമാണ് ഇളവുകൾ. കാസർകോട്, കണ്ണൂർ,...
സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് രോഗം ഭേദമായി; രണ്ട് പേർക്ക് മാത്രം കൊവിഡ്
കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍, കാസർകോട് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയിൽ നിന്നും കാസർകോട് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നവരാണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് 13...
കോവിഡ് 19; കാസര്‍കോട് സമൂഹ വ്യാപന പരിശോധന ഇന്ന് മുതല്‍ ആരംഭിക്കും
കാസര്‍കോട്: കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ ഇന്ന് മുതല്‍ സമൂഹ വ്യാപന പരിശോധന ആരംഭിക്കും. കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ പടര്‍ന്ന പഞ്ചായത്തുകളിലാണ് സമൂഹ...
സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൊവിഡ്; രണ്ട് പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നു പേർക്കും കോഴിക്കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 3 പേർ ദുബായിൽ നിന്ന് എത്തിയവരാണ്. ഒരാൾക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്....