Tag: Kerala
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഒന്നിടവിട്ട ദിവസങ്ങളിൽ തിങ്കളാഴ്ച മുതൽ
മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാർത്താസമ്മേളനം തിങ്കളാഴ്ച മുതൽ നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കുന്ന കൊവിഡ് 19 അവലോകനയോഗം ഉള്ള ദിവസങ്ങളിലായിരിക്കും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ഇത്....
മേഖല തിരിച്ച് ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍; ഇടുക്കിയും, കോട്ടയവും ഗ്രീന്‍ സോണില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം എന്നിവ ഹോട്ട്‌സ്‌പോട്ട് ജില്ലകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ പൂര്‍ണമായും അടച്ചിടും. ഇവിടെ ലോക്ക്ഡൗണ്‍...
ലോക്ക് ഡൗണ്‍: കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍; ഏപ്രില്‍ 20ന് ശേഷം കാറില്‍ 4 പേര്‍ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഏപ്രില്‍ 20ന് ശേഷം കാറില്‍ 4 പേര്‍ക്ക് സഞ്ചരിക്കാമെന്നാണ് മന്ത്രിസഭായോഗത്തിലുണ്ടായ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം കാറില്‍ രണ്ട് പേര്‍ക്ക് മാത്രമായിരുന്നു സഞ്ചരിക്കാന്‍...
കേരളത്തെ നാല് മേഖലകളായി തിരിക്കാൻ മന്ത്രിസഭ തീരുമാനം; നാല് ജില്ലകൾ അതിതീവ്ര മേഖലയിൽ പെടുത്തും
കൊവിഡ് ബാധയുടെ തീവ്രത അനുസരിച്ച് സംസ്ഥാനത്തെ നാല് ജില്ലകളെ റെഡ് സോണായി നിശ്ചയിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നി ജില്ലകളാണ് അതിതീവ്ര മേഖലയിൽ പെടുന്നത്. ഈ ജില്ലകള്‍ മാത്രമാണ് റെഡ് സോണിലുള്ളതെന്നാണ്...
പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എം ഷാജി
പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നു കെ.എം.ഷാജി എംഎൽഎ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൊടുത്ത പണം നേർച്ചപ്പെട്ടിയിൽ ഇട്ട പണമല്ലെന്നും അതിൻ്റെ കണക്ക് ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നും ഷാജി വാർത്താ സമ്മേളനത്തിൽ ചോദിച്ചു....
എല്ലാ ജില്ലകളിലും ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കാൻ കേരളം
കൊവിഡ് തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾക്കുള്ള സൗകര്യങ്ങളൊരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍ ആര്‍സിസിയുമായി ചേര്‍ന്നാണ് ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റ് റീജിയണല്‍ കാന്‍സര്‍ സെൻ്ററുകളുമായി സഹകരിച്ച് കാന്‍സര്‍...
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രം കൊവിഡ്; 7 പേർക്ക് രോഗം ഭേദമായി
കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രം കൊവിഡ് സ്ഥിരീകരിച്ചു. കണ്ണുരിലുള്ള വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗം ബാധിച്ചത്. അതേസമയം ഇന്ന് 7 പേർക്ക് രോഗം ഭേദമായി. കാസർകോടുള്ള നാല് പേർക്കും കോഴിക്കോട്...
ഏപ്രിൽ 20 മുതൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് സമയനിയന്ത്രണം ഉണ്ടാവില്ല
ഏപ്രിൽ 20 മുതൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് സമയനിയന്ത്രണം ഉണ്ടാവില്ല. റേഷൻ കടകൾ, പഴം–പച്ചക്കറി, പാൽ, പാൽ ഉൽപന്നങ്ങൾ, മത്സ്യ–മാംസം, ശുചിത്വ വസ്തുക്കള്‍ വിൽക്കുന്ന കടകൾ തുടങ്ങിയവയ്ക്ക് സമയനിയന്ത്രണമില്ലാതെ പ്രവർത്തിക്കാനാവും. ലോക്ക്ഡൌൺ നീട്ടിയ...
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലകള്‍ റെഡ് സോണില്‍; കര്‍ശന നിരീക്ഷണം
ഇടുക്കി: കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലകള്‍ റെഡ് സോണിലായതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ജാഗ്രതയില്‍. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരീക്ഷണവും നിയന്ത്രണവും പൊലീസ് ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ...
കൊവിഡ് 19: സംസ്ഥാനത്ത് വ്യാപക പരിശോധനയ്ക്ക് ഒരുക്കം; ഓര്‍ഡര്‍ ചെയ്തത് രണ്ടുലക്ഷം കിറ്റുകള്‍
തിരുവനന്തപുരം:കേരളത്തില്‍ കൊവിഡ് തടയാന്‍ വ്യാപക പരിശോധനയ്ക്ക് ഒരുക്കമിട്ട് അധികൃതര്‍. പരിശോധനകള്‍ക്കായി രണ്ടുലക്ഷം കിറ്റുകള്‍ സംസ്ഥാനത്തെത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നള്ള കിറ്റുകള്‍ക്കാണ് മെഡിക്കല്‍...