Tag: kozhikode
കോഴിക്കോട് മലയോര മേഖലയിലും ഷിഗല്ല സ്ഥിരീകരിച്ചു
കോഴിക്കോട് മലയോര മേഖലയിലും ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലാണ് പതിമൂന്ന്കാരന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്തും ആരോഗ്യ വകുപ്പും ജാഗ്രതാ നിർദേശങ്ങൾ നൽകി. കണ്ണൂരിൽ കഴിഞ്ഞ ദിവസം ഒരാൾക്ക്...
കോഴിക്കോട് ആക്രിക്കടയ്ക്ക് തീപിടിച്ചു; 20 യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി തീയണയ്ക്കാന്‍ ശ്രമം തുടരുന്നു
കോഴിക്കോട്: ഫറോക്ക് ചെറുവണ്ണൂരില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം. കുടുംബശ്രീയുടെ ഉടമസ്ഥതയിലുള്ള ആക്രിക്കടയുടെ ഗോഡൗണിലാണ് പുലര്‍ച്ചെ അഞ്ചുമണിയോടെ തീ കണ്ടത്. ജില്ലയിലെ എട്ട് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ശ്രമിച്ചുവെങ്കിലും വിജയിക്കാതെ വന്നതോടെ മലപ്പുറത്തുനിന്നും കൂടുതല്‍...
കോഴിക്കോട് ഒന്നര വയസ്സുകാരന് പുതിയതായി ഷിഗല്ല രോഗബാധ
കോഴിക്കോട്: കോഴിക്കോട് വെള്ളത്തില്‍ നിന്നും ഷിഗല്ല രോഗത്തിന്റെ ബാക്റ്റീരിയ കണ്ടെത്തിയതിന് പിന്നാലെ പുതിയതായി ഒന്നര വയസ്സുകാരനു കൂടി രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളത്തിലൂടെ രോഗം പകരുമെന്ന്...
കിണര്‍ വെള്ളത്തില്‍ ഷിഗെല്ലയ്ക്ക് സമാനമായ ബാക്ടീരിയ; പ്രദേശത്ത് ഫോളോഅപ്പ് ക്യാമ്പുമായി ആരോഗ്യ വകുപ്പ്
കോഴിക്കോട്: കോഴിക്കോട് കോട്ടാംപറമ്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലാ ബാക്ടിരിയ്ക്ക് സമാനമായ ബാക്ടീരിയ കണ്ടെത്തിയതായി പ്രാഥമിക വിവരം. ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത ഇടത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. എന്നാല്‍ ഇത് വ്യക്തമാക്കുന്ന...
ഷിഗല്ല ഭീതിയിൽ കോഴിക്കോട്; നാല് പേർക്ക് കൂടി സ്ഥിരീകരിച്ചു, 25 പേർക്ക് രോഗ ലക്ഷണം
കൊവിഡിന് പിന്നാലെ കോഴിക്കോട് ഷിഗല്ല രോഗം വ്യാപിക്കുന്നു. നാല് പേർക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. കൂടാതെ മുണ്ടിക്കൽത്താഴെ, ചെലവൂർ മേഖലയിൽ 25 പേർക്ക് കൂടി രോഗ...
കോഴിക്കോട് ജില്ലയിൽ 14 പേർക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 11 വയസ്സുകാരൻ മരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണ കാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് കണ്ടെത്തിയത്....
കൊവിഡ് രോഗിക്കെതിരെ പീഢന ശ്രമം; ആശുപത്രി ജീവനക്കാരന് സസ്പെൻഷൻ
കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗിയെ പീഢിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെതിരെ നടപടിയെടുത്ത് ആശുപത്രി അധികൃതർ. യുവതിയുടെ പരാതി വാർത്തയായതിനെ തുടർന്നാണ് അധികൃതർ ജീവനക്കാരനെ സസ്പെൻഡ് ചെയ്തത്. ഇന്നലെ രാത്രി...
കോഴിക്കോട് കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആശുപത്രി ജീവനക്കാരനെതിരെ അന്വേഷണം
കോഴിക്കോട് കൊവിഡ് രോഗിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അത്തോളി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. ആശുപത്രി ജീവനക്കാരനായ അശ്വിൻ കൊവിഡ് രോഗിയായ...
പുത്തൻ കറൻസികളുമായി നോട്ട് വണ്ടിയെത്തി; മലപ്പുറം കോഴിക്കോട് ജില്ലകളിലായി എത്തിച്ചത് 825 കോടി
ജില്ലയിലെ നോട്ട് ക്ഷാമം പരിഹരിക്കുന്നതിനായി വിവധ ദേശസാത്കൃത- സ്വകാര്യ ബാങ്കുകളിലേക്ക് 825 കോടി രൂപയെത്തി. തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ നിന്നും ബുധനാഴ്ച പുലർച്ചെയാണ് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ കറൻസിയുമായി...
ബാലുശ്ശേരിയിൽ പീഢനത്തിനിരയായ കുട്ടിയുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി
കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം പീഢനത്തിനിരയായ നേപ്പാൾ ദമ്പതികളുടെ ആറ് വയസ്സുകാരിയായ മകളുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി...