Tag: Lockdown
കേരളത്തിൽ മദ്യശാലകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം
കേരളത്തിൽ മദ്യശാലകള്‍ തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം യോഗത്തില്‍ വച്ചത്. മദ്യശാലകൾ തുറന്നാൽ തിരക്ക് അനിയന്ത്രിതമായേക്കുമെന്നും രോഗവ്യാപനം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.
മദ്യശാലകൾ തുറക്കാൻ...
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ട്രെയിൻ ഓടിതുടങ്ങി; ആദ്യ ട്രെയിന്‍ തെലങ്കാനയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക്
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ട്രെയിൻ ഓടിത്തുടങ്ങി. ആദ്യ ട്രെയിന്‍ തെലങ്കാനയില്‍ നിന്ന് ജര്‍ഖണ്ഡിലേയ്ക്ക് പുറപ്പെട്ടു. 1200 ഇതരസംസ്ഥാനക്കാരുമായി തെലങ്കാനയിലെ ലിംഗംപള്ളിയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പുലർച്ചെ 4.50 നാണ് ട്രെയിന്‍...
അതിഥി തൊഴിലാളികൾ മടങ്ങിത്തുടങ്ങി; 40,000ത്തിലധികം ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കു മടക്കി അയച്ച് രാജസ്ഥാൻ
ലോക്ഡൗണിൽ കുടുങ്ങിയ ആളുകൾക്ക് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് അതിഥി തൊഴിലാളികൾ മടങ്ങിത്തുടങ്ങി. രാജസ്ഥാനിൽ നിന്ന് ഇതുവരെ 40,000 ത്തോളം ഇതര...
കൊവിഡ് വ്യാപനം; കോട്ടയം ജില്ലയിലെ മാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലേയും ഗ്രാമപഞ്ചായത്തുകളിലേയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചരക്കു ലോറിയുമായി എത്തുന്നവർ ഉൾപ്പെടെ പാലിക്കേണ്ട മാർഗ നിർദേശങ്ങളും ജില്ലാ ഭരണകൂടം പുറത്തിറക്കി.
കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനെ...
മേയ് പകുതിയോടെ സർവീസ് ഭാഗികമായി പുനഃരാരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ
മേയ് പകുതിയോടെ എയർ ഇന്ത്യ വിമാന സർവീസുകൾ ഭാഗികമായി പുനഃരാരംഭിക്കുമെന്ന് റിപ്പോർട്ട്. പൈലറ്റുമാരോടും കാബിന്‍ ക്രൂ അംഗങ്ങളോടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. മേയ് പകുതിയോടെ 20-30 ശതമാനം...
ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി 6 സംസ്ഥാനങ്ങൾ
ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി 6 സംസ്ഥാനങ്ങൾ രംഗത്തെത്തി. ഡല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഒഡിഷ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണില്‍ ഉടന്‍ ഇളവ് പ്രഖ്യാപിക്കരുതെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഏപ്രില്‍ 14 ന്...
ലോക്ക് ഡൗണ്‍; ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങൾക്കായി കേരള പൊലീസിൻ്റെ ‘പ്രശാന്തി’ പദ്ധതി
ലോക്ക് ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പുതിയ പദ്ധതിക്ക് രൂപം നൽകി കേരള പൊലീസ്. ‘പ്രശാന്തി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുമെന്ന്...
സംസ്ഥാനത്ത് മദ്യവിൽപന ഉടൻ ഉണ്ടാവില്ല; ടി പി രാമകൃഷ്ണൻ
സംസ്ഥാനത്ത് മദ്യവിൽപന പുനഃരാരംഭിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. വെയര്‍ഹൗസില്‍ മദ്യ വില്‍പനയുണ്ടാകുമെന്ന അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും കോടതിവിധി മറികടന്ന് ലോക്ഡൗൺ കാലത്ത് മദ്യ വില്പന ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെയര്‍ഹൗസുകളില്‍...
അതിഥി തൊഴിലാളികൾക്ക് പ്രത്യേക ട്രെയിൻ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അജിത് പവാർ
മഹാരാഷ്ട്രയിലെ വിവിധ അഭയകേന്ദ്രങ്ങളില്‍ കഴിയുന്ന അതിഥി തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു....
ലോക്ക് ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് കളി; ബിജെപി നേതാവ് ഉൾപ്പടെയുള്ള 20 പേര്‍ക്കെതിരെ കേസ്
ലോക്ക് ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിന് ബിജെപി പ്രാദേശിക നേതാവടക്കം 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർ പ്രദേശിലെ പാനാപർ ഗ്രാമത്തിലെ ടികൈയ്ത് നഗറിലാണ് സംഭവം. ബിജെപി നേതാവ് സുധീര്‍ സിംഗ്,...