Tag: mainstream newspapers
വമ്പൻ ഓഫറുകളോടെ പരസ്യക്കെണികൾ
അടുത്ത ദിവസങ്ങളിലായി മുഖ്യധാരാ പത്രങ്ങളുടെ മുൻ പേജുകളിൽ സ്ഥാനം പിടിച്ച ഒന്നാണ്, കുറഞ്ഞ ചിലവിൽ അലർജി ടെസ്റ്റ് നടത്തുന്നതിനെ സംബന്ധിച്ച പരസ്യം. ഒരോയൊരു രക്തപരിശോധനയിലൂടെ അലർജിയുടെ കാരണം നിർണയിക്കാമെന്നും രോഗനിർണയമാണ് അലർജി ചികിത്സക്കുള്ള...