Tag: New case Reported
പാലക്കാട് ഒരു കൊവിഡ് കേസ് സ്ഥിരീകരിച്ചു; റൂട്ട് മാപ്പ് തയാറാക്കുന്നതില്‍ ആശങ്ക
പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറുശ്ശിയില്‍ കൊവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ റൂട്ട് മാപ്പില്‍ വലിയ ആശങ്ക. രോഗത്തിന്റെ സമൂഹ വ്യാപനത്തിനുള്ള സാധ്യതയാണ് ഇതില്‍ തെളിയുന്നത്. ദുബായില്‍ നിന്ന് തിരിച്ചെത്തി എട്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ നിരീക്ഷണത്തിന്...