Tag: pinarayi vijayan
സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണം; സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവ്
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഏപ്രില്‍ 20 മുതല്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക ഇളവുകള്‍ അനുവദിക്കുമെന്നും പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി...
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്; മെയ് മൂന്ന് വരെ പൊതുനിയന്ത്രണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ - 4, കോഴിക്കോട് -2, കാസര്‍കോഡ്- 1 എന്നിവിടങ്ങളിലാണ് രോഗബാധ. കേന്ദ്രം ലോക്ക് ഡൗണിന്റെ ഭാഗമായി നിര്‍ദ്ദേശിച്ച പൊതുനിയന്ത്രണങ്ങള്‍ മെയ്...
പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എം ഷാജി
പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നു കെ.എം.ഷാജി എംഎൽഎ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൊടുത്ത പണം നേർച്ചപ്പെട്ടിയിൽ ഇട്ട പണമല്ലെന്നും അതിൻ്റെ കണക്ക് ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നും ഷാജി വാർത്താ സമ്മേളനത്തിൽ ചോദിച്ചു....
എല്ലാ ജില്ലകളിലും ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കാൻ കേരളം
കൊവിഡ് തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾക്കുള്ള സൗകര്യങ്ങളൊരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍ ആര്‍സിസിയുമായി ചേര്‍ന്നാണ് ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റ് റീജിയണല്‍ കാന്‍സര്‍ സെൻ്ററുകളുമായി സഹകരിച്ച് കാന്‍സര്‍...
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രം കൊവിഡ്; 7 പേർക്ക് രോഗം ഭേദമായി
കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രം കൊവിഡ് സ്ഥിരീകരിച്ചു. കണ്ണുരിലുള്ള വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗം ബാധിച്ചത്. അതേസമയം ഇന്ന് 7 പേർക്ക് രോഗം ഭേദമായി. കാസർകോടുള്ള നാല് പേർക്കും കോഴിക്കോട്...
അതിര്‍ത്തിയില്‍ തടഞ്ഞ ബാംഗ്ലൂരില്‍ നിന്നെത്തിയ ഗര്‍ഭിണിയ്ക്ക് യാത്രാനുമതി
മുത്തങ്ങ: മുത്തങ്ങ ചെക്‌പോസ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് യാത്രാനുമതി ലഭിച്ചു. ബാംഗ്ലൂരില്‍ നിന്നും വയനാട് വഴി കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് 9 മാസം ഗര്‍ഭിണിയായ തലശേരി സ്വദേശിനി ഷിജിലയെ തടഞ്ഞത്. മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കടത്തി...
പ്രവാസികൾക്കായി പ്രത്യേക വിമാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
പ്രയാസം നേരിടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്.
പ്രവാസികളുടെ പ്രശ്നങ്ങൾ എല്ലാവരെയും അലട്ടുന്നുണ്ട്....
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ്; 19 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ രണ്ട് പേർക്കും പാലക്കാട് ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ രണ്ട് പേർക്ക് സമ്പർക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. ഒരാൾ വിദേശത്ത് നിന്ന്...
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമായില്ല; കേന്ദ്ര നിലപാടിന് ശേഷം തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. കേന്ദ്ര നിലപാടിന് ശേഷം തീരുമാനമെടുക്കും. ഇതിനായി മറ്റന്നാള്‍ വീണ്ടും മന്ത്രിസഭാ യോഗം ചേരും.
അതേസമയം, സംസ്ഥാനത്തെ നിലവിലെ സ്ഥിതിയില്‍ ആശങ്ക...
യുഎഇ യിലേക്ക് ഡോക്ടര്‍മാരെ അയയ്ക്കുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇ യിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ എം.ഡി. ഡോ. കെ.പി....