Tag: PSA Act
ഒമര്‍ അബ്ദുള്ളക്കും മോചനം; മെഹ്ബൂബ മുഫ്ത്തി ഇപ്പോഴും തടങ്കലില്‍
ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നടപടിക്ക് പിന്നാലെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയെ മോചിപ്പിച്ചു. എട്ട് മാസത്തിന് ശേഷമാണ് മോചനം. ഒമര്‍...