Tag: rahul gandhi
കര്‍ഷകര്‍ക്കു വേണ്ടി ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യയും കേരളത്തിലെ കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടിനല്‍കാത്ത റിസര്‍വ് ബാങ്ക് നടപടിയും ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി.
കഴിഞ്ഞ ദിവസം കടബാധ്യതയെത്തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ വിഷം കഴിച്ച് ആത്മഹത്യ...
രാഹുല്‍ തുടരാന്‍ നിരാഹാര സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെ കാണ്‍പുരില്‍ നിരാഹാര സമരം തുടങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം...
രാഹുലിനെ കണ്‍നിറയെ കണ്ട് വയനാട്ടിലെ അമ്മ
കൈകുഞ്ഞായി ഏറ്റുവാങ്ങിയ അതേ കരങ്ങള്‍ കൊണ്ട് രാജമ്മ രാഹുലിനെ പുണര്‍ന്നു. 1970 ജൂണ്‍ 19 ന് ന്യൂഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ രാഹുല്‍ ഗാന്ധി പിറന്നു വീണപ്പോള്‍ അതിന് സാക്ഷ്യം വഹിച്ച വ്യക്തിയാണ്...
വയനാട്ടിലെ കര്‍ഷക ആത്മഹത്യ; രാഹുല്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു
ന്യൂഡല്‍ഹി:വയനാട് മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയ ശേഷം നിയുക്ത എംപി രാഹുല്‍ഗാന്ധി ഭരണകാര്യത്തില്‍ ആദ്യ ഇടപ്പെടല്‍ നടത്തി. കടബാധ്യതമൂലം വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷനും...
അധ്യക്ഷപദവിയില്‍ ഒബിസി എസ്സി-എസ്ടി വിഭാഗത്തില്‍ നിന്നുള്ളവരെ പരിഗണിക്കണമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പില്‍ കനത്ത പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ അധ്യക്ഷ സ്ഥാനത്തേക്ക് ഒബിസി എസ്സി- എസ്ടി വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ പരിഗണിക്കണം എന്ന് രാഹുല്‍...