Tag: self muraleedharan
കൊറോണ ഭീതിയിൽ സ്വയം ഐസോലേഷൻ തിരഞ്ഞെടുത്ത് കേന്ദ്ര മന്ത്രി വി മുരളീധരൻ
കൊറോണ ഭീതിയെ തുടർന്ന് സ്വയം ക്വാറൻ്റൈനിൽ പ്രവേശിച്ച് കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ. കഴിഞ്ഞ ദിവസം ആശുപത്രിയിലെ അവലോകന യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു. തിരുവന്തപുരം ശ്രീചിത്രയിലെ ഡോക്ടർക്ക് രോഗം സ്ഥിരീക്കുകയും, രോഗ...