Tag: SI
ഫോണ്‍ റെക്കോര്‍ഡ് ചെയ്ത എസ്‌ഐക്കെതിരെ പരാതി നല്‍കുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍
കളമശ്ശേരി: ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങല്‍ക്കു നല്‍കിയ കളമശ്ശേരി എസ്‌ഐ അമൃത് രംഗനെതിരെ പരാതി നല്‍കുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. താന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കുസാറ്റില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ...