Tag: SIPRI
ആണവായുധ ശേഖരണത്തിൽ ഇന്ത്യ ചെെനയ്ക്കും പാകിസ്ഥാനും പിന്നിലെന്ന് റിപ്പോർട്ട്
ഇന്ത്യയേക്കാൾ ആണവായുധങ്ങൾ പാക്കിസ്താൻ്റെയും ചെെനയുടേയും പക്കലുണ്ടെന്ന് സ്റ്റോക്ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആര്‍.ഐ) റിപ്പോർട്ട്. ചെെനയുടെ പക്കൽ നിലവിൽ 320 ആണവായുധങ്ങളും പാക്കിസ്താനിൽ 160 ഉം ഇന്ത്യയിൽ 150 ആണവായുധങ്ങളുമാണ് ഉള്ളത്....