Tag: trial run
ഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ കാലാവധി ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭ തീരുമാനം
സംസ്ഥാനത്തെ ഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ കാലാവധി ഒരാഴ്ടത്തേക്ക് കൂടി നീട്ടാൻ മന്ത്രി സഭ തീരുമാനം. നിലവിൽ നില നിൽക്കുന്ന അപാകതകൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് ട്രയൽ റൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. ജൂൺ ഒന്നിന്...