Tag: mobile phone
ആഢംബര ജീവിതത്തിനായി മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ
മൂന്ന് മാസം പ്രായമായ പെൺകുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റ് മാതാപിതാക്കാൾ. കർണാടകയിലെ ഛിക്കബല്ലപുർ ജില്ലയിലാണ് സംഭവം. കര്‍ണാടക ശിശു ക്ഷേമ വകുപ്പ് ഇടപെട്ട് പിന്നീട് കുട്ടിയെ മോചിപ്പിച്ചു. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ...
മൊബൈൽ നിരക്കുകളിൽ നാളെ മുതൽ വർദ്ധനവ്; പ്ലാനുകൾക്ക് 40 -50 ശതമാനമാണ് വർദ്ധനവ്
മൊബൈൽ നിരക്കുകൾ നാളെ മുതൽ വർധിപ്പിക്കും. പ്ലാനുകൾക്കു 40 -50 ശതമാനമാണ് വർദ്ധനവ്. മൊബൈൽ സേവനദാതാക്കളായ എയർടെൽ, വൊഡാഫോൺ, ഐഡിയ എന്നിവയുടെ നിരക്കുകൾ നാളെ മുതൽ 50 ശതമാനം വർദ്ധിക്കും. എന്നാൽ റിലയൻസ്...
മൊബെെൽ റേഡിയേഷനും ചില തെറ്റിദ്ധാരണകളും
മൊബെെൽ ഫോൺ എന്ന സാങ്കേതിക വിദ്യയുടെ വളർച്ചയോടൊപ്പം തന്നെ അതിനെ സംബദ്ധിച്ച തെറ്റിദ്ധാരണകളും വ്യാജ പ്രചാരങ്ങളും നിലവിലുണ്ട്. ക്യാൻസർ തുടങ്ങി പല ജീവിതശെെലി രോഗങ്ങൾ ഉണ്ടാക്കുവാൻ മൊബെെൽ ഫോൺ റേഡിയേഷൻ കാരണമാകുന്നുവെന്നും റേഡിയേഷനെ...
അവിവാഹിതര്‍ മൊബൈല്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് കല്‍പ്പിച്ച് ഠാക്കോര്‍ സമുദായം
ഗാന്ധിനഗര്‍: അവിവാഹിതകളായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ ഠാക്കോര്‍ സമുദായം. സമുദായത്തില്‍ നിന്ന് പുറത്തു നിന്ന് വിവാഹം കഴിക്കുന്നവരുടെ മാതാപിതാക്കള്‍ക്ക് പിഴ ചുമത്താനും സമുദായം തീരുമാനം...
മൊബൈൽ ഫോൺ മോഷണം പോയാൽ ഇനി എളുപ്പത്തിൽ കണ്ടെത്താം
മൊബൈൽ ഫോൺ മോഷണം പോയാൽ ഇനി പേടിക്കേണ്ട. നഷ്ടപ്പെട്ട ഫോണുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനുളള വഴിയൊരുക്കുകയാണ് ടെലികോം മന്ത്രാലയം. ഫോണുകളുടെ ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി(IMEI) നമ്പരുകളുടെ ഡേറ്റാബേസായ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്ററിലൂടെയാണ്...
ടിപി വധക്കേസ് പ്രതി ഷാഫിയില്‍ നിന്നും വീണ്ടും ഫോണുകള്‍ പിടിച്ചെടുത്തു
ടിപി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ഷാഫിയില്‍നിന്നും വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. വിയ്യൂര്‍ ജയിലില്‍ പേലീസ് നടത്തിയ റെയ്ഡിലാണ് ഷാഫിയില്‍നിന്നും രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തത്. പോലീസ് കമ്മിഷണര്‍ യതീഷ്...