Home Tags Trailer

Tag: trailer

video

നാനി കേന്ദ്രകഥാപാത്രമായെത്തുന്ന സൈക്കോ ത്രില്ലർ ചിത്രം ‘വി’ ട്രെയിലർ പുറത്ത്

നാനിയുടെ ഏറ്റവും പുതിയ ചിത്രം വി യുടെ ട്രെയിലർ പുറത്ത്. മോഹനകൃഷ്ണ ഇന്ദ്രഗന്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഒരു സൈക്കോ വില്ലൻ കഥാപാത്രമായാണ് നാനി എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നാനിക്ക്...
video

ഭയപ്പെടുത്താനൊരുങ്ങി ആകാശഗംഗ 2; ഒഫീഷ്യൽ ട്രെയിലർ കാണാം

പുതുമുഖം ആരതിയെ നായികയാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം ആകാശഗംഗ 2വിന്റെ ട്രെയിലർ റിലീസായി. 1999ൽ പുറത്തിറങ്ങിയ ആകാശ ഗംഗ, ദിവ്യഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി എന്ന കഥാപാത്രം ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത്...
video

മൃഗങ്ങളോട് സംസാരിക്കുന്ന ജോൺ ഡുലിറ്റിൽ; ഹോളിവുഡ് ചിത്രം ഡുലിറ്റിലിന്റെ ഒഫീഷ്യൽ ട്രെയിലർ കാണാം

സ്റ്റീഫൻ ഗഗാൻ സംവിധാനം ചെയ്യുന്ന അമേരിക്കൻ ഫാന്റസി കോമഡി ചിത്രം ഡുലിറ്റിലിന്റെ ഒഫീഷ്യൽ ട്രെയിലർ യൂണിവേഴ്സൽ പിക്ചേഴ്സ് റിലീസ് ചെയ്തു.  മൃഗങ്ങളോട് സംസാരിക്കാൻ കഴിയുന്ന ജോൺ ഡുലിറ്റിലിന്റെ കഥ പറയുന്ന ചിത്രം  ആർ‌കെ ഫിലിംസിന്റെയും,...
video

ദീപാവലി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വിജയ്‍യുടെ ബിഗിലും; ഒഫീഷ്യൽ ട്രയിലർ കാണാം

സൂപ്പർ സ്റ്റാർ വിജയ്‌യെ നായകനാക്കി അറ്റ്ലി ഒരുക്കുന്ന സ്പോർട്സ് ആക്ഷൻ ചിത്രം ബിഗിലിൻ്റെ ട്രെയിലർ റിലീസായി. ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിൻ്റെ വൻ വിജയത്തിനു ശേഷം വിജയ് നായകനാകുന്ന ചിത്രമാണ് ബിഗില്‍. വനിതാ ഫുട്ബോള്‍...
video

ടെർമിനേറ്റർ: ഡാർക്ക് ഫേറ്റ് ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

ടിം മില്ലർ സംവിധാനം ചെയ്യുന്ന അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം ടെർമിനേറ്റർ: ഡാർക്ക് ഫേറ്റിൻെറ ട്രെയിലർ പുറത്തിറങ്ങി. മക്കെൻസി ഡേവിസ്, അർനോൾഡ് ഷ്വാർസെനെഗർ, ലിൻഡ ഹാമിൽട്ടൻ എന്നിവരാണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ജെയിംസ്...
video

ബോളിവുഡ് ചിത്രം ‘വാർ’ ട്രെയിലർ പുറത്തിറങ്ങി

സിനിമ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ആക്ഷൻ ത്രില്ലർ വാറിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ഹൃത്വിക് റോഷനും ടൈഗർ ഷ്രോഫും ഒന്നിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം സിദ്ധാർഥ് ആനന്ദാണ്. വാണി കപൂറാണ് നായിക. വലിയ സ്വീകാര്യത...

വിക്രമും ലെനയും നേർക്കുനേർ; മാസായി ‘കദരം കൊണ്ടന്‍’ ട്രെയിലർ

ചിയാന്‍ വിക്രം നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം ‘കദരം കൊണ്ടന്റെ’ ട്രെയിലറെത്തി. മലയാളി താരം ലെനയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന...

“ജബരിയ ജോഡി” ട്രെയിലർ പുറത്തിറങ്ങി

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, പരിനീതി ചോപ്ര എന്നിവര്‍ ഒന്നിക്കുന്ന ചിത്രം ജബരിയ ജോഡിയുടെ ഒഫീഷ്യല്‍ ട്രെയിലർ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഒരു കല്യാണത്തിന്റെയും അതുമായി ബന്ധപ്പെട്ടു നടക്കുന്ന രസകരമായ സംഭവങ്ങളും കല്യാണ ചെറുക്കനെ...

മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ എന്റെ മോള്‍ടെ ജീവിതം കൂടി തരില്ല’; ശുഭരാത്രി ട്രെയിലര്‍

ദിലീപ്, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസന്‍ കെ പി, കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘ശുഭരാത്രി’യുടെ ട്രെയിലര്‍ എത്തി. രണ്ട് മിനുട്ട് ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.ചിത്രത്തിൽ ഭാര്യാഭർത്താക്കന്മാരായാണ്...

സിംഫണി സക്കറിയ ഒന്നൊന്നര പുള്ളിയാ; ‘എവിടെ’യുടെ ട്രെയിലർ

കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രം 'എവിടെ'യുടെ ട്രെയിലർ പുറത്ത്. സിംഫണി സക്കറിയ എന്ന മുഖ്യ കഥാപാത്രമായി മനോജ് കെ. ജയനും ഭാര്യയായി ആശ ശരത്തും വേഷമിടുന്നു. മനോജ് കെ. ജയൻ, ആശ...
- Advertisement