ശബരിമല ആചാര സംരക്ഷണം സംബന്ധിച്ച് ബില്ലിന് അനുമതി തേടി പ്രതിപക്ഷം. എം. വിന്‍സെന്റ് എം.എല്‍.എയാണ് ബില്ലവതരിപ്പിക്കാന്‍ അനുമതി തേടിയത്. സ്പീക്കര്‍ക്ക് അനുമതി തേടി എം.എല്‍.എ കത്ത് നല്‍കി. നേരത്തേ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. ഇത്തരമൊരു ബില്‍ അവതരിപ്പിക്കാന്‍ അനുമതി ഇല്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി.
ലോക്‌സഭയില്‍ യു,ഡി.എഫ് എം.പി എന്‍.കെ പ്രേമചന്ദ്രന്‍ നേരത്തെ ശബരിമല ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട് സ്വകാര്യബില്‍ അവതരിപ്പിച്ചിരുന്നു.