മോഹൻ വൈദ്യരുടെ വ്യാജ ചികിത്സാലയം അടച്ചു പൂട്ടാൻ ഉത്തരവ്

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ചികിത്സാലയം അംഗീകാരമില്ലാത്തതും, അശാസ്ത്രീയ ചികിത്സാ പദ്ധതികൾ നടത്തുന്നതായും കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൃഷ്ണപുരം പഞ്ചായത്ത് സെക്രട്ടറി ഇന്ന്  അഞ്ചു മണിക്ക് മുമ്പായി അടച്ചു പൂട്ടാനാണ് നിർദ്ദേഷിച്ചിരിക്കുന്നത്

വ്യാജ വൈദ്യൻ മോഹനൻ നായരുടെ കായംകുളം, കൃഷ്ണപുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വ്യാജ ചികിത്സാലയം അടച്ചു പൂട്ടാൻ അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ
ചികിത്സാലയം അംഗീകാരമില്ലാത്തതും, അശാസ്ത്രീയ ചികിത്സാ പദ്ധതികൾ
നടത്തുന്നതായും കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ
കൃഷ്ണപുരം പഞ്ചായത്ത് സെക്രട്ടറി ഇന്ന്  അഞ്ചു മണിക്ക് മുമ്പായി അടച്ചു പൂട്ടാനാണ് നിർദ്ദേഷിച്ചിരിക്കുന്നത്

നേരത്തെ മോഹൻ വൈദ്യരുടെ വ്യാജ ചികിത്സയിൽ പെട്ട് രോഗം മൂർച്ഛിച്ചവരുടെ
വാർത്ത് ഫാക്ട് ഇൻക്വെസ്റ്റ് പുറത്തു വിട്ടിരുന്നു തുടർന്നും . ധാരാളം പേർ പരാതിയായി എത്തിയതിനെ തുടർന്ന് ആരോഗ്യ മന്ത്രി ഇത് സംബന്ധിച്ച് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
ആശുപത്രിക്കെതിരെ ആയുർവേദ മെഡിക്കൽ അസോസിയേഷനും പരാതി നൽകിയിരുന്നു.