നിർബന്ധിത വിവാഹം കുറ്റകരം / should forced marriage be criminalized?

മക്കളുടെ അനുവാദമില്ലാതെ വ്യക്തി എന്ന നിലയില്‍ അവരുടെ അവകാശങ്ങള്‍ പരിഗണിക്കാതെ മാതാപിതാക്കളോ ബന്ധുക്കളോ സ്വയം ഏറ്റെടുത്ത് നടത്തുന്നതാണ് നിര്‍ബന്ധിത വിവാഹം. നിർബന്ധിത വിവാഹം മനുഷ്യാവകാശ ലംഘനം ആണ്. ഗാര്‍ഹിക പീഡനവുമാണ്.

നിർബന്ധിത വിവാഹത്തിലൂടെ തങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നുണ്ടെന്നു പോലും തിരിച്ചറിയാനാവാത്ത ഒരു സ്ത്രീ സമൂഹം ഇന്നും നിലനിൽക്കുന്നുണ്ട്. നിർബന്ധിത വിവാഹത്തിലൂടെ മനുഷ്യ കടത്തു വരെ നടക്കുന്ന നാടാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഈ ആചാരം ഇന്ത്യയിൽ കുറ്റകരമാക്കേണ്ടതുണ്ട്.

content highlights: should forced marriage be criminalized?