കൊവിഡ് 19; പത്തനംതിട്ട സ്വദേശി അമേരിക്കയിൽ മരിച്ചു

malayalee died in US due to covid 19

കൊവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി അമേരിക്കയിൽ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് ആണ് മരിച്ചത്. ന്യൂയോർക്ക് മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു ഡേവിഡ്. കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

അമേരിക്കയിൽ വെെറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. മരിച്ചവരുടെ എണ്ണം 3800 കടന്നു. ഇതോടെ മരിച്ചവരുടെ എണ്ണത്തിൽ ചെെനയെ പിന്നിട്ടിരിക്കുകയാണ് അമേരിക്ക

content highlights: malayalee died in US due to covid 19

LEAVE A REPLY

Please enter your comment!
Please enter your name here