തിരുവനന്തപുരം: ഇത്തവണത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്നാണ് തീരുമാനം. ചരിത്രത്തിലാദ്യമായാണ് തൃശൂര്‍ പൂരംഉപേക്ഷിക്കുന്നത്. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങുകളും ഇത്തവണ ഉണ്ടാവില്ല. അഞ്ചുപേര്‍ മാത്രമായി ക്ഷേത്രത്തില്‍ ചടങ്ങുകള്‍ നടത്തും. ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല.
പൂരം ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. തീരുമാനം ഏകകണ്ഠമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആചാരാനുഷ്ടാനങ്ങള്‍ അഞ്ച് പേര് മാത്രമായി നടത്താനുമാണ് തീരുമാനം.
Content Highlight: Trissur pooram abandoned due to covid 19 lock down