ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു. ഡോക്ടര്‍ റിപ്പോണ്‍ മാലിക്കും ഭാര്യയുമാണ് മരിച്ചത്. ജബാംഗീര്‍പുരിയില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുകയായിരുന്നു ഡോക്ടര്‍.
അതേസമയം ഡല്‍ഹിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 5532 ആയി. 65 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 1542 പേര്‍ രോഗമുക്തരായിരുന്നു.
Content Highlight: Doctor and wife died of Covid in Delhi