കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷവും കടന്ന് മുന്നോട്ട്; അമേരിക്ക മുന്നില്‍ തന്നെ

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. 60,26,375 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 3,66,418 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്. 26,56,144 പേര്‍ ഇതുവരെ രോഗമുക്തി നേടി.

വിവിധ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം അമേരിക്ക-17,93,530, ബ്രസീല്‍-4,68,338, റഷ്യ-3,87,623, സ്‌പെയിന്‍-2,85,644, ബ്രിട്ടന്‍-2,71,222, ഇറ്റലി- 2,32,248, ഫ്രാന്‍സ്- 186,835, ജര്‍മനി- 1,83,019, ഇന്ത്യ-1,73,491, തുര്‍ക്കി-1,62,120, പെറു-1,48,285, ഇറാന്‍-1,46,668, ചിലി-90,638, കാനഡ-89,418, ചൈന-82,995.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ രോഗബാധയേത്തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-1,04,542, ബ്രസീല്‍-27,944, റഷ്യ-4,374, സ്‌പെയിന്‍-27,121, ബ്രിട്ടന്‍-38,161, ഇറ്റലി- 33,229, ഫ്രാന്‍സ്- 28,714, ജര്‍മനി- 8,594, ഇന്ത്യ-4,980, തുര്‍ക്കി- 4,489, പെറു-4,230, ഇറാന്‍-7,677, ചിലി-944, കാനഡ-6,979, ചൈന-4,634.

Content Highlight: Covid Cases over comes 60 lakh and America covers 17 lakh

LEAVE A REPLY

Please enter your comment!
Please enter your name here