സമ്പർക്കം വഴിയുള്ള കൊവിഡ് വ്യാപനത്തിൻ്റെ തോത് പിടിച്ചു നിർത്താനായെന്ന് മുഖ്യമന്ത്രി

 

സമ്പർക്കം വഴിയുള്ള കൊവിഡ് വൈറസ് ബാധ പകരുന്നതിൻ്റെ തോത് പിടിച്ചു നിർത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വിദേശത്ത് നിന്നും ആളുകൾ എത്തിയതോടെ രോഗബാധിതരുടെ എണ്ണം വർദ്ദിച്ചിട്ടുണ്ട് എങ്കിലും സമ്പർക്കം വഴി രോഗം പടരുന്നതിൻ്റെ തോത് പിടിച്ച് നിർത്താൻ നമുക്ക് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ രണ്ട് വരെ 140 വിമാനങ്ങളിലായി 24333 പേരാണ് ഇതുവരെ കേരളത്തിലെത്തിയത്. 3 കപ്പലുകളിലായി 1488 ആലുക8ല കേരളത്തിലെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights; CM said that the level of covid outbreak through contact has been maintained