അശാസ്ത്രീയമായ പാമ്പു പിടുത്തങ്ങൾ ഇനിയും പ്രോത്സാഹിപ്പിക്കണോ

പാമ്പ് കടിയേറ്റ് മരണപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ ഒട്ടും പിറകിലല്ലാത്ത കേരളത്തിൽ പാമ്പുകളെ അശാസ്ത്രീയമായി നേരിടുന്നത് ഒരു സ്ഥിരം കാഴ്ചയായി മാറുന്നുണ്ട്. പാമ്പിനും ചുറ്റുമുള്ള മനുഷ്യർക്കും ഒരു പോലെ സുരക്ഷ ഉറപ്പുവരുത്തിയുള്ളതാണ് ശാസ്ത്രീയമായ പാമ്പുപിടുത്തം. എന്നാൽ കേരളത്തിൽ ആവശ്യമായ പരിശീലനം ലഭിക്കാതെ അശാസ്ത്രീയമായി പാമ്പുകളുടെ രക്ഷാപ്രവർത്തനം നടത്തുന്നത് മരണങ്ങൾക്ക് കാരണമാകുന്നു. ഈ മേഖലയിൽ സർക്കാർ ഇടപെടൽ ഉണ്ടാവേണ്ടത് അനിവാര്യമാണ്‌.

content highlights: The dos and don’ts in rescuing a poisonous snake

LEAVE A REPLY

Please enter your comment!
Please enter your name here