കൊറോണയ്ക്ക് മുൻപും ലോകത്തെ വിറപ്പിച്ച മഹാമാരികൾ

 

100 വര്‍ഷത്തെ ഇടവേളയില്‍ ലോകത്തെ വിറപ്പിച്ച മഹാവ്യാധികള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുന്നത്. യാദൃച്ഛികമാണെങ്കിലും കൃത്യമായി 100 വര്‍ഷം കൂടുമ്പോള്‍ മഹാരോഗങ്ങള്‍ ലോകമെങ്ങും പടര്‍ന്നുപിടിക്കുകയും ആയിരങ്ങള്‍ മരിക്കുകയും ചെയ്‍തിട്ടുണ്ട്. മഹാമാരികളുടെ ചരിത്രം പരിശോധിച്ചാൽ കൊറോണയ്ക്കു മുമ്പും ലോകത്തെ ഒന്നാകെ വിറപ്പിച്ച മഹാമാരികള്‍ ഉണ്ടായിട്ടുണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം

Content Highlights; world epidemic diseases