ഓണ്‍ലൈന്‍ ചാരിറ്റിയും വിവാദവും

ചെയ്യുന്നത് കറ തീര്‍ന്ന ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന് ഉറപ്പുണ്ടെങ്കില്‍ ഇവര്‍ ആദ്യം ചെയ്യേണ്ടത് ഇന്ത്യയിലെ, അല്ലെങ്കില്‍ താനായിരിക്കുന്ന സമൂഹത്തിലെ നിയമങ്ങളെ ബഹുമാനിക്കുകയെന്നതാണ്. ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഒരു ട്രസ്റ്റ് അല്ലെങ്കില്‍ സൊസൈറ്റി ഫോം ചെയ്യണമെന്നതാണ്.

സാമൂഹ്യ സുരക്ഷ മിഷന് കീഴിലുള്ള വീ കെയര്‍ പദ്ധതിയിലൂടെ ഏറ്റവും നിയമപരമായ രീതിയില്‍ വിദേശത്തും നാട്ടിലുമുള്ളവര്‍ക്ക് ചികിത്സാ സഹായം നല്‍കാനുള്ള പദ്ധതി കേരള ഗവണ്‍മെന്റിന്റെ കീഴില്‍ തന്നെ ഉള്ളപ്പോഴാണ് സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള പണപ്പിരിവ്.
Content Highlights: Story on Online Charity and its controversies