നിയന്ത്രണം തകര്‍ത്ത് തിരുവനന്തപുരത്ത് സാമൂഹ്യ വ്യാപനം

തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങള്‍ കൊവിഡ് മഹാമാരിയുടെ ഏറ്റവും ഗുരുതരമായ നാലാമത്തെ ഘട്ടത്തിലേക്ക് കടന്നതായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.
രോഗവ്യാപനം തടയാന്‍ ഇനി സര്‍ക്കാരിന് മുന്നിലുള്ള ഏകവഴി ക്ലസ്റ്ററുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളുടെ സമ്പര്‍ക്കം ഒഴിവാക്കുകയെന്നത് മാത്രമാണ്.
Content Highlight: Covid Community Spread confirmed in Thiruvananthapuram as Country’s first