കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൌസ് സര്‍ജന് കൊവിഡ് സ്ഥിരീകരിച്ചു

house surgeon test positive covid 19

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹൌസ് സര്‍ജന് കൊവിഡ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഹൌസ് സര്‍ജനാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് കോഴിക്കോട് കോർപ്പറേഷനിൽ നിയന്ത്രണം കർശനമാക്കി.മത്സ്യ തൊഴിലാളിക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ബേപ്പൂർ മത്സ്യബന്ധന തുറമുഖം താല്‍ക്കാലികമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.

Content Highlights; house surgeon test positive covid 19