കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു

covid death kerala

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു. സംസ്ഥാനത്ത് ഇതാദ്യമായാണ് കൊവിഡ് ബാധിച്ച് പോലീസുകാരൻ മരണപെടുന്നത്. ഇടുക്കി സ്വദേശിയായ സബ് ഇൻസ്പെക്ടർ അജിതൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു.

ഭാര്യയിൽ നിന്നാണ് രോഗം ബാധിച്ചതെന്നാണ് നിഗമനം. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അജിതൻ്റെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ധേഹത്തിൻ്റെ മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Content Highlights; covid death kerala