കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ആലപ്പുഴ സ്വദേശി രാജം എസ് പിള്ള ആണ് മരിച്ചത്. ക്യാൻസർ രോഗിയായിരുന്ന ഇദ്ധേഹത്തെ ആശുപത്രിയിൽ സന്ദർശിച്ച നാല് ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Content Highlights; covid death kerala