ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ്

Singer S. P. Balasubrahmanyam confirms testing positive for COVID-19

ഗായകൻ എസ്പി ബാല സുബ്രഹ്മണ്യത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ധേഹം തന്നയാണ് രോഗ വിവരം ട്വിറ്ററിലൂട അറിയിച്ചത്.

Content Highlights; Singer S. P. Balasubrahmanyam confirms testing positive for COVID-19