തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരുംകുളം പള്ളം സ്വദേശി ദാസനാണ് മരിച്ചത്. 72 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ചെവ്വാഴ്ചയാണ് മരിച്ചത്.
Content Highlights; covid death kerala