എസ്രയ്ക്ക് ശേഷം ഒരുക്കുന്ന ഹൊറർ ത്രില്ലർ മൂവി ‘രാ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

'ra' movie first look poster released

പ്രഥ്വിരാജ് നായകനായ എസ്രയ്ക്ക് ശേഷം മനു ഗോപാൽ തിരക്കഥ ഒരുക്കുന്ന ചിത്രം രാ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. കിരൺ മോഹനാണ് സംവിധാനം നിർവഹിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സോംബി മൂവി എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. കിരൺ മോഹൻ്റെ ആദ്യ തമിഴ് ചിത്രം ‘ബ്രഹ്മപുരി’ റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനം

Content Highlights; ‘ra’ movie first look poster released