മലപ്പുറം കളക്ടർക്കും ഡെപ്യൂട്ടി കളക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു

malappuram district collector and sub collector covid test possitive

മലപ്പുറം കളക്ടർ കെ ഗോപാല കൃഷ്ണനും ഡെപ്യൂട്ടി കളക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. കളക്ടറേറ്റിലെ 21 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥീരികരിച്ചത്. പെരിന്തൽമണ്ണ എ എസ് പി ഹേമലതക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ജില്ലാ പോലീസ് മോധാവിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ധേഹത്തിന് രോഗ ബാധ സ്ഥിരീകരിച്ചത്.

Content Highlights; malappuram district collector and sub collector covid test possitive