ജീവനെടുത്ത് കൊവിഡ്; ചികിത്സയിലിരുന്ന 24 കാരി മരിച്ചു

covid death kerala

 

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാലക്കാട് ഷോളയാർ സ്വദേശി നിഷ ആണ് മരണപെട്ടത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ, വൃക്ക രോഗബാധിതയായിരുന്നു. അതേസമയം ലക്ഷണങ്ങളില്ലാത്തവരിൽ കൊവിഡ് പരിശോധന വേണ്ടെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ നിർദേശിച്ചു. എന്നാൽ ശാരീരിക അകലം, വ്യക്തി ശുചിത്വം മാസ്ക് ഉൾപെടെ നിയന്ത്രണങ്ങൾ കർശനമാക്കി വേണം നിർദേശം നടപ്പിലാക്കേണ്ടതെന്നും ഡിസിസി വ്യക്തമാക്കി.

Content Highlights; covid death kerala